തിരുവനന്തപുരം: ആര്.ശ്രീലേഖ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചു. തിരുവനന്തപുരം കോര്‍പ്പറേഷനിലെ ശാസ്തമംഗലം വാര്‍ഡ് കൗണ്‍സിലറാണ്. സ്ഥാനം രാജിവെക്കുന്നത് വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണെന്നാണ് ശ്രീലേഖ നല്കിയ ഔദ്യോഗിക വിശദീകരണം. ആര് ശ്രീലേഖയുടെ രാജി ബിജെപിയ്ക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. മേയര്‍ സ്ഥാനാര്‍ഥിയാക്കി തന്നെ ചിത്രീകരിച്ച ശേഷം ഒഴിവാക്കിയതില്‍ അടക്കം ശ്രീലേഖ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.
കൗണ്‍സിലര്‍ സ്ഥാനം ആര് ശ്രീലേഖരാജിവെച്ചു








