Newsskerala

പാക്കിസ്ഥാനെതിരെ തകര്‍പ്പന്‍ ജയം; ക്രിക്കറ്റില്‍ സ്വര്‍ണം നേടി ഇന്ത്യ

നഗോയ: ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റില്‍ സ്വര്‍ണം നേടി ഇന്ത്യ. ഫൈനലില്‍ പാക്കിസ്ഥാനെ 19 റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ സ്വര്‍ണം നേടിയത്. ഇന്ത്യ ഉയര്‍ത്തിയ 212 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാക്കിസ്ഥാന് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സ് എടുക്കാനെ സാധിച്ചുള്ളു. 96 റണ്‍സെടുത്ത ഹസന്‍ നവാസും 29 റണ്‍സെടുത്ത സയിം അയൂബും പൊരുതിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല.

Leave a Comment

Your email address will not be published. Required fields are marked *