ഓര്‍മ്മത്തണലില്‍ വിമലയിലെ പൂര്‍വവിദ്യാര്‍ത്ഥിനികള്‍ ഒത്തുകൂടി
വിമലമീയോര്‍മ’കളില്‍ഗാനം ആലപിച്ച് ഔസേപ്പച്ചനും,പൂര്‍വവിദ്യാര്‍ത്ഥിനിയായ പ്രിയതമയ്ക്ക് റോസാപൂ നല്‍കിപെരുവനം കുട്ടന്‍മാരും തൃശൂര്‍: ‘ഓര്‍മകള്‍ ഓടിക്കളിക്കുവാനെത്തുന്ന……..’ മുഖ്യാതിഥിയായ സംഗീതസംവിധായകന്‍ ഔസേപ്പച്ചന്‍ ഗാനം ആലപിക്കുമ്പോള്‍ വിമലയിലെ പൂര്‍വവിദ്യാര്‍ത്ഥിനികളുടെ മനസ്സില്‍ പിന്നിട്ട വസന്തകാലത്തിന്റെ ഓര്‍മകളിരമ്പി. മറ്റൊരു മുഖ്യാതിഥിയായ പെരുവനം കുട്ടന്‍മാരാര്‍ വിമലയിലെ പൂര്‍വവിദ്യാര്‍ത്ഥിനിയായ സഹധര്‍മ്മണി ഗീതയ്ക്ക് റോസാപ്പൂ നല്‍കിയത് നിറഞ്ഞ സദസ്സില്‍ ചിരിയുണര്‍ത്തി. വിമലയിലെ പൂര്‍വവിദ്യാര്‍ത്ഥിനി സംഗമം തന്റെ ജീവിതത്തിലെ ഏറ്റവും ഹൃദ്യമായ അനുഭവങ്ങളിലൊന്നാണെന്ന് ഔസേപ്പച്ചന്‍ പറഞ്ഞു. പൂര്‍വവിദ്യാര്‍ത്ഥികളുടെ പുതുമയും പ്രസരിപ്പും നഷ്ടമാകുന്നില്ല. പഴയ വൈന്‍ പുതിയ കുപ്പിയിലെന്ന പോലെ കാലം കഴിയുന്തോറും …
ഓര്‍മ്മത്തണലില്‍ വിമലയിലെ പൂര്‍വവിദ്യാര്‍ത്ഥിനികള്‍ ഒത്തുകൂടി Read More »



















