സിജെപി സമരത്തിലെടുത്ത കേസുകള്‍ സുപ്രീംകോടതി, റദ്ദാക്കി
ദില്ലി: സിജെപി സമരത്തിലെടുത്ത കേസുകള്‍ സുപ്രീംകോടതിറദ്ദാക്കി ദില്ലിയടക്കം രാജ്യത്തെ വിവിധയിടങ്ങളില്‍ എടുത്ത കേസുകള്‍ റദ്ദാക്കാനാണ് തീരുമാനം. നീതി ഉറപ്പാക്കാനാണ് നടപടിയെന്ന് ചീഫ് ജസ്റ്റീസ് പ്രതികരിച്ചു. ഗുരുതര കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ വേറെ കേസെടുക്കും. സുപ്രീം കോടതിയുടെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് നടപടി.












