‘കൈവിട്ട്’ കെ.വി തോമസ്; ഹൈകമാൻഡ് നിർദേശം വകവയ്ക്കാതെ സി.പി.എം ദേശിയ പാർട്ടി കോൺഗ്രസിലെ സെമിനാറില്‍ പങ്കെടുക്കും
എന്റെ രാഷ്ട്രീയ ജീവിതത്തില്‍ ഏറ്റവും സുപ്രധാനമായ തീരുമാനമാണ് ഇന്ന് അറിയിക്കുന്നത് എന്ന മുഖവുരയോടെയാണ് . കെ.വി തോമസ് വാര്‍ത്താ സമ്മേളനം തുടങിയത്. കൊച്ചി: കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് കെ.വി.തോമസ് ഇടതുപക്ഷത്തോടടുക്കുന്നു. എന്റെ രാഷ്ട്രീയ ജീവിതത്തില്‍ ഏറ്റവും സുപ്രധാനമായ തീരുമാനമാണ് ഇന്ന് അറിയിക്കുന്നത് എന്ന മുഖവുരയോടെയാണ് . കെ.വി തോമസ് വാര്‍ത്താ സമ്മേളനം തുടങിയത്.കണ്ണൂരില്‍ സി.പി.എം പാര്‍ട്ടികോണ്‍ഗ്രസിനോടനുബന്ധിച്ച് നടക്കുന്ന സെമിനാറില്‍ പങ്കെടുക്കുമമെന്ന് കോണ്‍ഗ്രസ് നേതാവ് കെ.വി തോമസ്. മുമ്പ് ചെന്നൈയില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ രാഹുല്‍ ഗാന്ധി പങ്കെടുത്തിട്ടുണ്ട്. …