Watch Video ഉരുൾപൊട്ടലും കാലവർഷക്കെടുതിയും ജലസംരക്ഷണ മാർഗങ്ങളിലൂടെ ഒഴിവാക്കാം: വർഗീസ് തരകൻ
Watch Video here തൃശൂര്‍: ഇത്തവണയും സംസ്ഥാനത്ത് ഉരുള്‍പൊട്ടലുണ്ടാകുമെന്ന് പരിസ്ഥിതി വിദഗ്ധനും,കൃഷി ശാസ്ത്രജ്ഞനും ആയുര്‍ജാക്ക് എം.ഡി.യുമായ വര്‍ഗീസ് തരകന്‍ ന്യൂസ്സ് കേരള ഡോട്ട് കോമിനോട് പറഞ്ഞു. കഴിഞ്ഞ ഏപ്രില്‍ മുതല്‍ തുടങ്ങിയ കനത്തമഴയില്‍ ഭൂമി തണുത്ത് കിടക്കുകയാണ്. കാലം തെറ്റി വന്ന കാലാസ്ഥയില്‍ വരുന്ന വ്യതിയാനങ്ങളാണ് പ്രകൃതിദുരന്തങ്ങള്‍ക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു. ഉരുള്‍പൊട്ടല്‍ ഉണ്ടാകുന്ന സ്ഥലങ്ങളില്‍ മനുഷ്യരുടെ ഇടപെടലുകള്‍ ഉണ്ടാകുന്നുണ്ട്. ഉരുള്‍പൊട്ടലടക്കമുള്ള പ്രകൃതിദുരന്തങ്ങള്‍ക്ക് എങ്ങനെ തടയിടാമെന്ന് പഠിക്കണം. ഇതിനായി പ്രകൃതിയെ സംരക്ഷിക്കാന്‍ ശ്രമിക്കണം. കാലവര്‍ഷം തെറ്റി പെയ്യുമ്പോഴൊക്കെയും …