പാണക്കാട് ഹൈദരലി തങ്ങളുടെ മരുമകന്‍ നവകേരള സദസില്‍
മലപ്പുറം: മുസ്ലീം ലീഗ് നേതാവ് പാണക്കാട് ഹൈദരലി തങ്ങളുടെ മരുമകന്‍ നവകേരള സദസില്‍ പങ്കെടുക്കാനെത്തി. പാണക്കാട് ഹൈദരലി തങ്ങളുടെ മരുമകന്‍ ഹസീബ് സഖാഫ് തങ്ങള്‍ തിരൂരിലെ പ്രഭാത യോഗത്തിലാണ് പങ്കെടുത്തത്. കോണ്‍ഗ്രസ് നേതാവ് സി. മൊയ്തീനും നവകേരള സദസിനെത്തി. തിരുന്നാവായ മുന്‍ ബ്ലോക്ക് പ്രസിഡന്റായ സി. മൊയ്തീനും പ്രഭാത യോഗത്തിലാണ് പങ്കെടുത്തത്. യു.ഡി.എഫ് വിലക്കിനെ മറികടന്നാണ് കോണ്‍ഗ്രസ്, മുസ്ലിം ലീഗ് നേതാക്കള്‍ നവ കേരള സദസില്‍ പങ്കെടുക്കാനെത്തുന്നത്. ലീഗ് സാന്നിധ്യം വലിയ ചര്‍ച്ചയാകുന്നതിനിടെ, നവകേരള സദസ്സ് ഇന്ന് മുതല്‍ …
പാണക്കാട് ഹൈദരലി തങ്ങളുടെ മരുമകന്‍ നവകേരള സദസില്‍ Read More »