തെരുവുനായ മുഖ്യമന്ത്രിക്ക് അരികിലെത്തി; ‘കടക്ക് പുറത്ത് ‘ പറഞ്ഞ് അംഗരക്ഷകർ
മുഖ്യമന്ത്രി ഔദ്യോഗിക വാഹനത്തിൽ നിന്ന് ഇറങ്ങുന്ന സമയം ചുറ്റുംകൂടിയ അംഗരക്ഷകർക്ക് ഇടയിലൂടെയാണ് കോളർ ധരിച്ച തെരുവുനായ ‘സുരക്ഷ ഭേദിക്കാൻ ‘ നോക്കിയത്. കൊച്ചി: തെരുവുനായ ശല്യം അതിരൂക്ഷമായി കേരളത്തിൽ തുടരുമ്പോൾ ഇന്ന് രാവിലെ ഡൽഹിയിലെ എകെജി ഭവനിൽ പോളിറ്റ് ബ്യൂറോ യോഗത്തിൽ പങ്കെടുക്കാൻ എത്തിയ മുഖ്യമന്ത്രി പിണറായി വിജയന്റെ അടുത്തെത്തിയ തെരുവുനായയെ അംഗരക്ഷകർ ആട്ടിയോടിച്ചു. മുഖ്യമന്ത്രി ഔദ്യോഗിക വാഹനത്തിൽ നിന്ന് ഇറങ്ങുന്ന സമയം ചുറ്റുംകൂടിയ അംഗരക്ഷകർക്ക് ഇടയിലൂടെയാണ് കോളർ ധരിച്ച തെരുവുനായ ‘സുരക്ഷ ഭേദിക്കാൻ ‘ നോക്കിയത്. …
തെരുവുനായ മുഖ്യമന്ത്രിക്ക് അരികിലെത്തി; ‘കടക്ക് പുറത്ത് ‘ പറഞ്ഞ് അംഗരക്ഷകർ Read More »