Newsskerala

ആയങ്കി റിമാൻഡിൽ

തൃശൂർ : പോലീസിനെ വെല്ലുവിളിച്ച കേസിൽ അർജുൻ ആയങ്കിയെ റിമാൻഡ് ചെയ്തു.14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്ത‌ത്. കൂത്തുപറമ്പ് ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് റിമാൻഡിൽ വിട്ടത്. ആയങ്കിയെ തലശേരി സബ് ജയിലിലേക്ക് മാറ്റി.

Leave a Comment

Your email address will not be published. Required fields are marked *