ശിവകുമാർ പൂര വിളംബരം നടത്തും
തൃശൂർ: പൂരം വിളംബരത്തിന് തിടമ്പേറ്റാൻ കൊച്ചിൻ ദേവസ്വം ബോർഡ് ശിവകുമാർ നെയ്തലകാവിലമ്മയുടെ തിടമ്പേറ്റി തെക്കെ ഗോപുര നട തുറന്ന് പൂര വിളംബരം നടത്തുന്നതിന് ഇക്കുറിയും കൊച്ചിൻ ദേവസ്വം ബോർഡ് ശിവകുമാർ തന്നെ ആണെന്ന് കൊച്ചിൻ ദേവസ്വം ബോർഡ് ഘടകപൂര ആഘോഷ കമ്മിറ്റികളുമായി നടന്ന ആലോചനാ യോഗത്തിൽ തീരുമാനിച്ചുതൃശൂർ പൂരംഘടകപൂരങ്ങൾക്കുള്ള ധനസഹായം പൂരം കൊടിയേറ്റത്തിനു മുൻപായി വിതരണം ചെയ്യുന്നതിനും സമയ ക്രമങ്ങളിൽ കൃത്യത പാലിക്കുന്നതിനും കൊടിയേറ്റം മുതൽ പൂരം, ഉത്രം കൂടിയുള്ള ദിവസങ്ങളിൽ എല്ലാ ദേവസ്വം ബോർഡിന്റെ കീഴിലുള്ള …