Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

book and reviews

സാഹിത്യ സൃഷ്ടികളിൽ സർക്കാർ പരസ്യം; അക്കാദമിയില്‍ കലഹം

സര്‍ക്കാര്‍ പരസ്യം വ്യക്തിപൂജയെന്ന് കവി അന്‍വര്‍ അലി പ്രസിഡണ്ടും, സെക്രട്ടറിയും തമ്മില്‍ തര്‍ക്കം, പരസ്യം നല്‍കിയതില്‍ വിയോജിപ്പുമായി പ്രസിഡണ്ട് സച്ചിദാനന്ദന്‍, മാറ്റില്ലെന്ന് സെക്രട്ടറി  തൃശൂര്‍: കേരള സാഹിത്യ അക്കാദമി പുറത്തിറക്കിയ പുസ്തകങ്ങളിലെ സര്‍ക്കാര്‍ പരസ്യത്തെച്ചൊല്ലി പ്രസിഡണ്ടും, സെക്രട്ടറിയും കൊമ്പുകോര്‍ത്തു. സര്‍ക്കാര്‍ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മുപ്പതോളം പുസ്്തകങ്ങള്‍ അക്കാദമി പുറത്തിറക്കിയിരുന്നു. ഇതില്‍ ചില  പുസ്തകങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന്റെ പരസ്യം അച്ചടിച്ചതാണ് വിവാദത്തിന് ഇടയാക്കിയത്. സര്‍ക്കാര്‍ പരസ്യത്തില്‍ നേരത്തെ തന്നെ പ്രസിഡണ്ട് കെ.സച്ചിദാനന്ദന്‍ വിയോജിപ്പ് അറിയിച്ചിരുന്നു. സര്‍ക്കാരിന്റെ പരസ്യത്തെ അക്കാദമി …

സാഹിത്യ സൃഷ്ടികളിൽ സർക്കാർ പരസ്യം; അക്കാദമിയില്‍ കലഹം Read More »

WATCH VIDEO…. മൂന്നാംമിടം പുസ്തക പ്രകാശനം

തൃശൂർ: മൂന്നാമിടം ഫെയ്സ് ബുക്ക് കൂട്ടായ്മയുടെ രണ്ട് കഥാസമാഹാരങ്ങളുടെ പ്രകാശനം തൃശൂർ പ്രസ്സ് ക്ലബ് ഹാളിൽ നടന്നു.19 പേരുടെ രചനയായ സ്വപ്നങ്ങളിലേക്കൊരു കാതം എന്ന കഥാസമാഹാരം സജ്ന ഷാജഹാൻ പ്രകാശനം ചെയ്തു.പ്രൊഫ: ഗിരിജ തടിയിൽ പുസ്തകം സ്വീകരിച്ചു. ദീപ സുരേന്ദ്രൻ എഴുതിയ ആടണം പോൽ പാടണം പോൽ എന്ന കഥാസമാഹാരം പ്രൊഫ: സാവിത്രി ലക്ഷമണൻ പ്രകാശനം ചെയ്തു. കെ.എസ് അബ്ദുൾ റഹ്മാൻ പുസ്തകം സ്വീകരിച്ചു.  സ്ത്രീകളിൽ മഹാഭൂരിപക്ഷവും അടിച്ചമർത്തപ്പെട്ടവരുടെ വിഭാഗത്തിലേക്ക് തരംതാണുപോകുമ്പോൾ അവർക്കായി അതിജീവനത്തിൻ്റെ പാതയൊരുക്കുകയാണ് മൂന്നാമിടം …

WATCH VIDEO…. മൂന്നാംമിടം പുസ്തക പ്രകാശനം Read More »

WATCH VIDEO….. മോഹന്‍ദാസ് പാറപ്പുറത്തിന്റെ’ഡല്‍ഹി ഫയല്‍: ഒരു മാധ്യമ പ്രവര്‍ത്തകന്റെ കൈയൊപ്പ്’ പ്രകാശനം ചെയ്തു

WATCH VIDEO HERE…. https://www.youtube.com/watch?v=kddnuIzmcRwമാധ്യമങ്ങള്‍ ഇരകള്‍ക്കൊപ്പമല്ലെന്ന് സച്ചിദാനന്ദന്‍ തൃശൂര്‍: സ്വാതന്ത്രാനന്തര ഇന്ത്യയുടെ ലഘുചരിത്രമാണ് മോഹന്‍ദാസ് പാറപ്പുറത്തിന്റെ പുസ്തകമെന്ന് കേരള സാഹിത്യ അക്കാദമി പ്രസിഡണ്ട് കെ.സച്ചിദാനന്ദന്‍ അഭിപ്രായപ്പെട്ടു.മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ മോഹന്‍ദാസ് പാറപ്പുറം രചിച്ച‘ഡല്‍ഹി ഫയല്‍ ഒരു മാധ്യമ പ്രവര്‍ത്തകന്റെ കൈയൊപ്പ്’ എന്ന പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണസിരാകേന്ദ്രമായ ഡല്‍ഹിയില്‍ നാല് പതിറ്റാണ്ടോളം കാലം പത്രപ്രവര്‍ത്തനരംഗത്ത് പ്രവര്‍ത്തിച്ചതിന്റെ ഓര്‍മകള്‍ വിശദാംശങ്ങള്‍ നഷ്ടപ്പെടാതെ, സൂക്ഷ്മതയോടെ, അതിവൈകാരികതയില്ലാതെ അവതരിപ്പിക്കാന്‍ മോഹന്‍ദാസിന് കഴിഞ്ഞു. ഭാഷയുടെ ലാളിത്യമാണ് മോഹന്‍ദാസിന്റെ രചനയുടെ സവിശേഷതയെന്നും …

WATCH VIDEO….. മോഹന്‍ദാസ് പാറപ്പുറത്തിന്റെ’ഡല്‍ഹി ഫയല്‍: ഒരു മാധ്യമ പ്രവര്‍ത്തകന്റെ കൈയൊപ്പ്’ പ്രകാശനം ചെയ്തു Read More »

WATCH VIDEO…. ‘ഡൽഹി ഫയൽ ‘ പ്രകാശനം 4ന് കേരള സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളിൽ ജോണ്‍ ബ്രിട്ടാസ് നിർവഹിക്കും

മോഹന്‍ദാസ് പാറപ്പുറത്തിന്റെ ‘ഡല്‍ഹി ഫയല്‍ ഒരു മാധ്യമ പ്രവര്‍ത്തകന്റെ കൈയൊപ്പ്’പുസ്തക പ്രകാശനം  തൃശൂര്‍: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ മോഹന്‍ദാസ് പാറപ്പുറത്തിന്റെ ‘ഡല്‍ഹി ഫയല്‍ ഒരു മാധ്യമ പ്രവര്‍ത്തകന്റെ കൈയൊപ്പ്’ എന്ന പുസ്തകത്തിന്റെ പ്രകാശനം  4ന് ഉച്ചതിരിഞ്ഞ്  4 മണിക്ക് സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളില്‍ നടത്തും.  സാഹിത്യ അക്കാദമി പ്രസിഡന്റ് കെ. സച്ചിദാനന്ദന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും. മാധ്യമ പ്രവര്‍ത്തകനും എം.പി യുമായ ജോണ്‍ ബ്രിട്ടാസ്  പ്രകാശനം നിര്‍വഹിക്കും. പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് എം.വി വിനീത പുസ്തകം ഏറ്റുവാങ്ങും. …

WATCH VIDEO…. ‘ഡൽഹി ഫയൽ ‘ പ്രകാശനം 4ന് കേരള സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളിൽ ജോണ്‍ ബ്രിട്ടാസ് നിർവഹിക്കും Read More »

ഷീല്‍ഡുകള്‍ വേണ്ട പുസ്തകങ്ങള്‍ മതിയെന്ന് കെ.ഇ.എന്‍.കുഞ്ഞഹമ്മദ്

WATCH VIDEO HERE തൃശൂര്‍: പുരസ്‌കാരങ്ങള്‍ക്കായി ഷീല്‍ഡുകള്‍ സമ്മാനിക്കരുതെന്നും, പകരം പുസ്തകങ്ങള്‍ മതിയെന്നും കെ.ഇ.എന്‍.കുഞ്ഞഹമ്മദ്. സാഹിത്യ അക്കാദി വൈലോപ്പിള്ളി ഹാളില്‍ നടന്ന പുസ്തക പ്രകാശനച്ചടങ്ങിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഷീല്‍ഡുകള്‍ പാഴ്‌വസ്തുക്കളാണ്. സ്‌നേഹത്തിന്റെയും, സൗഹൃദത്തിന്റെയും സാക്ഷിയാണ് പുസ്തകങ്ങള്‍.  വായനയിലൂടെയാണ് യഥാര്‍ത്ഥത്തില്‍ പുസ്തകം പ്രകാശിതമാകുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബിനോയ്.എം.ബി. രചിച്ച കവിതാ സമാഹാരമായ എന്റെ കാവ്യപാപങ്ങള്‍-ഓര്‍മ്മയുടെ ഒരു വാല്, കഥാസമാഹാരമായ രണ്ടു കലാമാഷുമാര്‍- ഒരാള്‍ പരേതന്‍, എന്നീ പുസ്തകങ്ങളുടെ പ്രകാശനം പി.സുരേന്ദ്രന് നല്‍കി  കെ.ഇ.എന്‍ കുഞ്ഞുമുഹമ്മദ് നിര്‍വഹിച്ചു. .ജയപ്രകാശ് ഒളരി രചിച്ച കവിതാ …

ഷീല്‍ഡുകള്‍ വേണ്ട പുസ്തകങ്ങള്‍ മതിയെന്ന് കെ.ഇ.എന്‍.കുഞ്ഞഹമ്മദ് Read More »

അരുന്ധതി റോയുടെ മാതാവ് മേരി റോയ് അന്തരിച്ചു

ക്രിസ്ത്യൻ പിന്തുടർച്ച നിയമത്തിൽ സുപ്രീം കോടതി വരെ നിയമ യുദ്ധം നടത്തി പിതാവിൻറെ സ്വത്തിൽ പെൺമക്കൾക്കും തുല്യവിഹിത നേടിയെടുത്തതിലൂടെയാണ് മേരി റോയ് ശ്രദ്ധേയയായത് കോട്ടയം: എഴുത്തുകാരി അരുന്ധതി റോയുടെ മാതാവും സാമൂഹിക പ്രവർത്തകയുമായ മേരി റോയ്, 89, അന്തരിച്ചു. കോട്ടയം കളത്തിപ്പടിയിലെ വീട്ടിൽ ഇന്ന് രാവിലെ 9.15 ന് ആയിരുന്നു അന്ത്യം.  തിരുവിതാംകൂർ ക്രിസ്ത്യൻ സ്വത്തവകാശ നിയമത്തിൽ പെൺമക്കൾക്കും തുല്യമായ പങ്കിന് അർഹതയുണ്ട് എന്ന ചരിത്രപരമായ വിധി 1986 ൽ സുപ്രീം കോടതിയിൽ നിന്നും നേടിയെടുക്കുന്നതിൽ വിജയിച്ച …

അരുന്ധതി റോയുടെ മാതാവ് മേരി റോയ് അന്തരിച്ചു Read More »

നളിനി ചന്ദ്രന്റെ ജീവചരിത്രം ‘ഡിഫൈയിംഗ് ഡെസ്റ്റിനി’യുടെ പുറംചട്ട പുറത്തിറക്കി Watch Video

തന്റെ സ്‌കൂളില്‍ പഠിച്ച് വളര്‍ന്ന വിദ്യാര്‍ത്ഥികളുടെ ജീവിതവിജയമാണ് തന്റെ ഏറ്റവും വലിയ നേട്ടമെന്ന് ചടങ്ങില്‍ നളിനി ചന്ദ്രന്‍ പറഞ്ഞു. 6 വിദ്യാര്‍ത്ഥികളുമായി 1978-ലാണ് ഹരിശ്രീ സ്‌കൂളിന് തുടക്കം കുറിച്ചത് തൃശൂര്‍: വിദ്യാഭ്യാസ വിദഗ്ധ നളിനി ചന്ദ്രന്റെ ജീവചരിത്രമായ ‘ഡിഫൈയിംഗ് ഡെസ്റ്റിനി’ എന്ന പുസ്തകത്തിന്റെ  പുറംചട്ട പ്രകാശനം പൂങ്കുന്നം ഹരിശ്രീ വിദ്യാനിധി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്നു. പത്മശ്രീ ജേതാവും, എഴുത്തുകാരിയുമായ പെപ്പിത സേത്ത്് പ്രകാശനം നിര്‍വഹിച്ചു. തന്റെ സ്‌കൂളില്‍ പഠിച്ച് വളര്‍ന്ന വിദ്യാര്‍ത്ഥികളുടെ ജീവിതവിജയമാണ് തന്റെ ഏറ്റവും വലിയ …

നളിനി ചന്ദ്രന്റെ ജീവചരിത്രം ‘ഡിഫൈയിംഗ് ഡെസ്റ്റിനി’യുടെ പുറംചട്ട പുറത്തിറക്കി Watch Video Read More »

വിദ്യാഭ്യാസ വിദഗ്ധ നളിനി ചന്ദ്രൻറെ ജീവചരിത്രം ആഗസ്റ്റിൽ പുറത്തിറങ്ങും Watch Video

തൃശൂര്‍: വിദ്യാഭ്യാസമേഖലയിലെ കരുത്തുറ്റ സാന്നിധ്യമായ നളിനി ചന്ദ്രന്റെ ജീവിതകഥയായ ‘ഡിഫൈയിംഗ് ഡെസ്റ്റിനി’ എന്ന പുസ്തകത്തിന്റെ പുറംചട്ടയുടെ പ്രകാശനം ജൂലായ് 20ന് രാവിലെ 11ന് പൂങ്കുന്നം ഹരിശ്രീ വിദ്യാനിധി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടത്തും. ദീപ്തി മേനോന്‍, കല്‍പന രമേഷ് എന്നിവരാണ് ഈ ചരിത്രഗ്രന്ഥത്തിന്റെ രചനയില്‍ പങ്കാളികളാകുന്നത്. പുസ്തകത്തെക്കുറിച്ചുള്ള ഔപചാരിക പ്രഖ്യാപനവും ഇതോടൊപ്പം നടത്തുമെന്ന് നളിനി ചന്ദ്രന്റെ മകള്‍ ദീപ്തി മേനോന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഭര്‍ത്താവ് കേണല്‍ കെ.ആര്‍.ചന്ദ്രന്റെ അകാലത്തിന്റെ വേര്‍പാട് സൃഷ്ടിച്ച ആഘാതത്തിനിടയിലും ‘വിധിയെ വെല്ലുവിളിച്ച് ‘  മുന്നേറിയ …

വിദ്യാഭ്യാസ വിദഗ്ധ നളിനി ചന്ദ്രൻറെ ജീവചരിത്രം ആഗസ്റ്റിൽ പുറത്തിറങ്ങും Watch Video Read More »

വായിക്കുവാൻ സാധിക്കുന്ന ലോകത്തിലെ ഏറ്റവും ചെറിയ പുസ്തകത്തിന് 10 വയസ്സ്

#NationalReadingDay 68 പേജുകളുള്ള ഈ പുസ്തകത്തിൽ 66 വ്യത്യസ്തമായ ഭാഷാ കവിതകളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത് തൃശൂർ: ഒരു സെന്റീമീറ്റർ മാത്രം നീളവും വീതിയും 300 മില്ലി ഗ്രാം മാത്രം തൂക്കവുമുള്ള നഗ്നനേത്രങ്ങൾകൊണ്ട് വായിക്കുവാൻ കഴിയുന്ന ലോകത്തിലെ ഏറ്റവും ചെറിയ പുസ്തകമായ,  വ്യത്യസ്തമായ 66 ഭാഷാ കവിതകൾ ഉൾക്കൊള്ളിച്ച് ഗിന്നസ് സത്താർ ആദൂർ രചിച്ച ‘ വൺ ‘എന്ന കാവ്യ സമാഹാരത്തിന് 10 വയസ്സ് പൂർത്തിയായി. ബ്രിട്ടീഷ് ഫ്രീലാൻസ് റൈറ്റർ ബ്രെയിൻ സ്കോട്ട് ലോകത്തെ അത്ഭുതപ്പെടുത്തിയ 101 കവികളുടെ പേരുവിവരങ്ങൾ …

വായിക്കുവാൻ സാധിക്കുന്ന ലോകത്തിലെ ഏറ്റവും ചെറിയ പുസ്തകത്തിന് 10 വയസ്സ് Read More »

‘അതിവേഗ കടപ്പാതകൾ’ പ്രകാശനം ചെയ്യ്തു

വികസനത്തെ സംബന്ധിച്ച ഒരു നവഇടതുപക്ഷ പരിപ്രേക്ഷ്യം അത്യാവശ്യമാണ് എന്ന് കവി റഫീഖ് അഹമ്മദ് തൃശൂർ: ട്രാൻസിഷൻ സ്‌റ്റഡീസ് പുറത്തിറക്കിയ “അതിവേഗ കടപ്പാതകൾ ”  എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു കവി റഫീഖ് അഹമ്മദ്. കെ – റെയിൽ ഒരു നിമിത്തമായി കണ്ടുകൊണ്ട് ലോകത്തും ഇന്ത്യയിലും കേരളത്തിലും വളരെ പ്രധാനപ്പെട്ട ചില സംവാദ വിഷയങ്ങളെ പൊതുസമൂഹത്തിലേക്ക് വീണ്ടും കൊണ്ടുവരിക എന്നതാണ് “അതിവേഗ കടപ്പാതകൾ – പശ്ചാത്തല സൗകര്യം, പൊതുധനകാര്യം, പരിസ്ഥിതി: ഒരു ഇടതുപക്ഷ വിമർശം” എന്ന പുസ്തകം …

‘അതിവേഗ കടപ്പാതകൾ’ പ്രകാശനം ചെയ്യ്തു Read More »

വായനക്കാര്‍ക്ക് പ്രതീക്ഷയുടെ ചക്രവാളം കാണിച്ചുതരുന്നവയായിരിക്കണം സാഹിത്യസൃഷ്ടികള്‍: കവി ഡോ.രാവുണ്ണി

തൃശൂര്‍: നിസാര കാര്യങ്ങള്‍ക്ക് പോലും കുട്ടികളും യുവാക്കളും ആത്മഹത്യക്ക് ഒരുങ്ങുന്ന ഇക്കാലത്ത് വായനക്കാര്‍ക്ക് പ്രതീക്ഷയുടെ ചക്രവാളം കാണിച്ചുനല്‍കുന്നവയായിരിക്കണം സാഹിത്യസൃഷ്ടികളെന്ന് കവി ഡോ.സി.രാവുണ്ണി അഭിപ്രായപ്പെട്ടു.  കേരള സാഹിത്യ അക്കാദമിയിലെ ചങ്ങമ്പുഴ ഹാളില്‍ തൃശൂര്‍ സ്വദേശിനിയായ ദിയ രചിച്ച ‘ ഒരു പ്രതീക്ഷ… വിഷാദ ദ്വീപിലെ പെണ്‍കുട്ടി ‘  എന്ന പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. രോഗങ്ങളോടും വിഷാദത്തോടും പൊരുതിയ യുവ എഴുത്തുകാരിയുടെ ജീവിതത്തോടുള്ള സമര്‍പ്പണം വെളിപ്പെടുത്തുന്ന കൃതിയാണിതെന്നും, പ്രതീക്ഷ കൈവിടാതിരുന്നാല്‍ വിജയം നിങ്ങളെ തേടിയെത്തുന്നതുമെന്നുള്ളതാണ് ഈ പുസ്തകത്തിന്റെ …

വായനക്കാര്‍ക്ക് പ്രതീക്ഷയുടെ ചക്രവാളം കാണിച്ചുതരുന്നവയായിരിക്കണം സാഹിത്യസൃഷ്ടികള്‍: കവി ഡോ.രാവുണ്ണി Read More »

എല്ലാ സ്ത്രീകളും നിർബന്ധമായും ആത്മകഥ എഴുതണം: സിസ്റ്റർ ജെസ്മി

തൃശൂർ: കേരളത്തിലെ എല്ലാ സ്ത്രീകളും അവരുടെ അനുഭവങ്ങൾ തുറന്നു പറയുന്ന ആത്മകഥകൾ എഴുതണമെന്ന് എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ സിസ്റ്റർ ജെസ്മി . തൃശൂരിൽ യാഹ്സാൻ മൊയ്തുവിന്റെ ‘ഓർമ്മയിലെ കുഞ്ഞോളങ്ങൾ ‘ എന്ന പുസ്തകം  പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. സ്ത്രീകളുടെ ആത്മകഥകൾ  പ്രസിദ്ധീകരിച്ചാൽ കേരള ചരിത്രം തന്നെ മാറുമെന്നും  കേരള ചരിത്രം സത്യസന്ധമാവണമെങ്കിൽ സ്ത്രീകൾ എഴുതണമെന്നും അവർ പറഞ്ഞു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി പ്ലാൻ കോർഡിനേറ്റർ നൌഷബ നാസ് പുസ്തകം ഏറ്റുവാങ്ങി.റോസി തമ്പി അധ്യക്ഷനായിരുന്നു. ഇ.എം. …

എല്ലാ സ്ത്രീകളും നിർബന്ധമായും ആത്മകഥ എഴുതണം: സിസ്റ്റർ ജെസ്മി Read More »