Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

health

കേരളത്തില്‍ കൊവിഡ് പടരുന്നു, ജാഗ്രത വേണം

കൊച്ചി: കേരളത്തില്‍ കൊവിഡ് 19 കേസുകള്‍ കൂടുന്നതായിറിപ്പോര്‍ട്ട്്. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത 1492 കേസുകളില്‍ 1,324 കേസുകളും കേരളത്തിലാണ്. ഇന്നലെ സ്ഥിരീകരിച്ച 329 കേസുകളില്‍ 298 കേസുകള്‍ കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഗര്‍ഭിണികളും പ്രായമായവരും ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി. ഒരു ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ഉയര്‍ന്നത്. കൊവിഡ് പരിശോധന ഏറ്റവും കൂടുതല്‍ നടക്കുന്നതും കേരളത്തിലാണ്. ദിവസം 700 -1,000 കോവിഡ് പരിശോധന നടക്കുന്നുണ്ട്.സംസ്ഥാനത്ത് ഇന്നലെ ഒരാള്‍ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. കോഴിക്കോട് …

കേരളത്തില്‍ കൊവിഡ് പടരുന്നു, ജാഗ്രത വേണം Read More »

കുന്നംകുളം സ്വകാര്യ ആശുപത്രിയില്‍ റൂട്ട് കനാല്‍ ശസ്ത്രക്രിയ ചെയ്ത മൂന്നര വയസുകാരന്‍ മരിച്ചു

തൃശൂര്‍: കുന്നംകുളം നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്്ക്കിടെ മൂന്നരവയസ്സുകാരന്‍ മരിച്ചതായി ആരോപണം. മലങ്കര ആശുപത്രിയില്‍ റൂട്ട് കനാല്‍ ശസ്്ത്രകിയയ്ക്ക് വിധേയനായ  മുണ്ടൂര്‍ സ്വദേശികളായ കെവിന്‍- ഫെല്‍ജ ദമ്പതികളുടെ മകനായ ആരോണ്‍. മരിച്ചത് ചികിത്സാപ്പിഴവ് മൂലമെന്ന് ആരോപണം. പല്ല് വേദനയെ തുടര്‍ന്നാണ് റൂട്ട് കനാല്‍ ശസ്ത്രക്രിയക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയില്‍ പിഴവുണ്ടായിട്ടില്ലെന്നും അതിന് ശേഷമുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. ഇന്നലെ വൈകിട്ട് 4 മണിയോടെയാണ് ആരോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെ 6 മണിയോടെ സര്‍ജറിക്കായി …

കുന്നംകുളം സ്വകാര്യ ആശുപത്രിയില്‍ റൂട്ട് കനാല്‍ ശസ്ത്രക്രിയ ചെയ്ത മൂന്നര വയസുകാരന്‍ മരിച്ചു Read More »

ഭീതി സത്യമായി…ഇനി ആശങ്കയുടെ ദിവസങ്ങൾ. കോഴിക്കോട് നിപ …..

കൊച്ചി: ജില്ലയില്‍ പനി ബാധിച്ച് മരിച്ച രണ്ട് പേര്‍ക്കും നിപ സ്ഥിരീകരിച്ചു.  മരിച്ച രണ്ട് പേരുടെയും നിപ പരിശോധനാഫലം പോസറ്റീവായി. പൂനൈ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടാണ് നിപ സ്ഥിരീകരിച്ചത്. കേന്ദ്രസംഘം ഉടന്‍ കേരളത്തിലെത്തും. നാല് പേരുടെ കൂടി പരിശോധനാഫലം കൂടി വരാനുണ്ട്. ഇന്നലെ പനി ബാധിച്ച് മരിച്ച രോഗിയുടെ സ്രവമാണ് പരിശോധനയ്ക്ക് അയച്ചിരുന്നത്. മരിച്ച രണ്ട് പേരുടെയും സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളവരെ ഐസോലേഷന്‍ വാര്‍ഡിലാക്കും. കോഴിക്കോട് മാസ്‌ക് നിര്‍ബന്ധമാക്കി. ജില്ലയില്‍ കര്‍ശന ആരോഗ്യ ജാഗ്രത നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് നിര്‍ദേശം. ആശുപത്രികള്‍ …

ഭീതി സത്യമായി…ഇനി ആശങ്കയുടെ ദിവസങ്ങൾ. കോഴിക്കോട് നിപ ….. Read More »

അഷ്ടവൈദ്യന്‍ ഇ.ടി നാരായണന്‍ മൂസ്സ് ആയുര്‍വേദത്തിന് നല്‍കിയ സംഭാവന മഹത്തരമെന്ന് കേന്ദ്രആയുഷ് മന്ത്രി  സര്‍ബാനന്ദ സോനോവാള്‍

തൃശൂര്‍: പത്മഭൂഷണ്‍ അഷ്ടവൈദ്യന്‍ ഇ.ടി. നാരായണന്‍ മൂസ്സ് ആയുര്‍വേദത്തിന് മഹത്തരമായ സംഭാവനകള്‍ നല്‍കിയ ദീര്‍ഘദര്‍ശി ആയിരുന്നുവെന്നും, അദ്ദേഹം രൂപം നല്‍കിയ സ്ഥാപനങ്ങള്‍ അതിന് ഉദാഹരണമാണെന്നും കേന്ദ്ര ആയുഷ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍.ഒല്ലൂര്‍ തൈക്കാട്ടുശ്ശേരി ക്ഷേത്രമൈതാനത്ത് വൈദ്യരത്‌നം ചെയര്‍മാനായിരുന്ന അഷ്ടവൈദ്യന്‍ ഇ.ടി.നാരായണന്‍ മൂസ്സിന്റെ സ്മരണാര്‍ത്ഥം സംഘടിപ്പിച്ച  മെന്റേഴ്‌സ് ഡേ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ആയുഷ് സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ പ്രത്യേക ശ്രദ്ധയാണ് കേന്ദ്രം ചെലുത്തുന്നതെന്നും, ദേശീയ ആയുഷ് പദ്ധതിയ്ക്കായി  2014-ല്‍ 78 …

അഷ്ടവൈദ്യന്‍ ഇ.ടി നാരായണന്‍ മൂസ്സ് ആയുര്‍വേദത്തിന് നല്‍കിയ സംഭാവന മഹത്തരമെന്ന് കേന്ദ്രആയുഷ് മന്ത്രി  സര്‍ബാനന്ദ സോനോവാള്‍ Read More »

പുരുഷന്മാരിലെ വന്ധ്യത, പ്രശ്നങ്ങളും പരിഹാരങ്ങളും; ഡോ. സന്ദീപ് പ്രഭാകരൻ എഴുതുന്നു

കല്യാണം കഴിഞ്ഞ് അധികം വൈകാതെ തന്നെ ഒട്ടുമിക്ക ദമ്പതികളും നേരിടേണ്ടി വരുന്ന ചോദ്യമാണ് വിശേഷമായില്ലേ എന്ന്. ആദ്യമാദ്യം ഇതിനെ അവഗണിച്ച് വിട്ടാലും പോകെപ്പോകെ ചോദ്യത്തിന്റെ മട്ടും ഭാവവും മാറും. ആർക്കാണ് കുഴപ്പമെന്നാകും പിന്നീടുള്ള ചോദ്യങ്ങൾ. കുട്ടികൾ പതുക്കെ മതി എന്ന് ചിന്തിക്കുന്നവരെ ബാധിക്കില്ലെങ്കിലും ഒരു കുഞ്ഞിനായി ശ്രമിച്ചിട്ടും സാധിക്കാത്തവരെ ഏറെ വിഷമിപ്പിക്കുന്നതാണ് ഇത്തരം ചോദ്യങ്ങൾ. പണ്ടുകാലത്ത് കുട്ടികൾ ഉണ്ടാകാതിരുന്നാൽ സ്ത്രീയുടെ പ്രത്യുൽപാദനക്ഷമത ചോദ്യം ചെയ്യുന്നതും പുരുഷ വന്ധ്യത സൗകര്യപൂർവ്വം മറക്കുന്നതും സർവസാധാരണമായിരുന്നു. എന്നാൽ ഇന്ന് പുരുഷ വന്ധ്യതയെക്കുറിച്ചും …

പുരുഷന്മാരിലെ വന്ധ്യത, പ്രശ്നങ്ങളും പരിഹാരങ്ങളും; ഡോ. സന്ദീപ് പ്രഭാകരൻ എഴുതുന്നു Read More »

നിങ്ങളുടെ കുട്ടിയുടെ നട്ടെല്ലിന് വളവോ, വേദനയോ നീരുവീക്കമോ അനുഭവപ്പെടുന്നുണ്ടോ?

നിങ്ങളുടെ കുട്ടിയുടെ നട്ടെല്ലിന് വളവോ, വേദനയോ നീരുവീക്കമോ അനുഭവപ്പെടുന്നുണ്ടോ? സ്കോളിയോസിസിന്റെ സാധ്യതകൾ തള്ളിക്കളയല്ലേ! കോഴിക്കോട്: ലോക സ്കോളിയോസിസ് ദിനത്തോടനുബന്ധിച്ചു കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിൽ കുട്ടികൾക്കായി സൗജന്യ സ്‌കോളിയോസിസ് നിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. ജൂൺ 26 മുതൽ ജൂലൈ 6 വരെയാണ് രജിസ്ട്രേഷൻ ലഭ്യമാകുക. കുട്ടികളിൽ ഏറ്റവും കൂടുതലായി കണ്ടുവരുന്നതും, നട്ടെല്ലിനെ ബാധിക്കുന്നതും ഭാവിയിൽ മറ്റനേകം രോഗങ്ങൾക്ക് കാരണമാകുന്നതുമായ സ്കോളിയോസിസ് രോഗം, ആരംഭദശയിൽ ചികിത്സിച്ചാൽ പൂർണ്ണമായും ഭേദമാക്കാവുന്നതാണ്. നട്ടെല്ലിന് വളവ്, വേദന, നീരുവീക്കം, നടുവേദന തുടങ്ങിയ ലക്ഷണങ്ങൾ …

നിങ്ങളുടെ കുട്ടിയുടെ നട്ടെല്ലിന് വളവോ, വേദനയോ നീരുവീക്കമോ അനുഭവപ്പെടുന്നുണ്ടോ? Read More »

ഇന്‍ഫ്ലമേറ്ററി ബവല്‍ ഡിസീസസ് (ഐബിഡി) സെന്റർ ആരംഭിച്ച് ആസ്റ്റർ മെഡ്‌സിറ്റി

കൊച്ചി: വയറിലെ നീർക്കെട്ടിനും മറ്റ് അനുബന്ധ രോഗങ്ങൾക്കും വിദഗ്ദ്ധ ചികിത്സ നൽകുന്നതിനായി കൊച്ചി ആസ്റ്റർ മെഡ്‌സിറ്റിയിൽ പ്രത്യേക ചികിത്സാവിഭാഗം പ്രവർത്തനം ആരംഭിച്ചു. എല്ലാ മാസവും രണ്ടാമത്തെയും നാലാമത്തെയും ചൊവ്വാഴ്ച്ചകളിൽ ആണ് ആസ്റ്റർ ഐബിഡി സെന്റർ പ്രവർത്തിക്കുന്നത്. ഇന്‍ഫ്ലമേറ്ററി ബവല്‍ ഡിസീസസിനാൽ (ഐബിഡി), ബുദ്ധിമുട്ടുന്ന രോഗികൾക്ക് പ്രത്യേക സേവനങ്ങള്‍ ലഭ്യമാക്കുക എന്നതാണ് ആസ്റ്റര്‍ ഐഡിബി സെന്ററിന്റെ ലക്ഷ്യം. ഗ്യാസ്‌ട്രോഎന്ററോളജി, ഗ്യാസ്‌ട്രോ സർജറി, ന്യൂട്രീഷൻ, സൈക്കോളജി എന്നീ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാരുടെ സേവനം ഈ കേന്ദ്രത്തിൽ നിന്നും രോഗികൾക്ക് പ്രയോജനപ്പെടുത്താം. …

ഇന്‍ഫ്ലമേറ്ററി ബവല്‍ ഡിസീസസ് (ഐബിഡി) സെന്റർ ആരംഭിച്ച് ആസ്റ്റർ മെഡ്‌സിറ്റി Read More »

നിര്‍ധന കുടുംബങ്ങളിലെ കാൻസർ ബാധിതരായ 100 കുഞ്ഞുങ്ങള്‍ക്ക് ‘സെക്കന്റ് ലൈഫ് 2.0’ പദ്ധതിയിലൂടെ കോഴിക്കോട് ആസ്റ്റര്‍ മിംസിൽ സൗജന്യ ചികിത്സ

തിരുവനന്തപുരം: കോഴിക്കോട് ആസ്റ്റർ മിംസിന്റെയും ആസ്റ്റർ ഡി എം ഹെൽത്ത്കെയറിന്റെ ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധസേവന സംഘടനയായ ആസ്റ്റര്‍ വളണ്ടിയേഴ്‌സിന്റെയും, ആസ്റ്റര്‍ ഡി എം ഫൗണ്ടേഷന്റെയും, സന്നദ്ധസേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന മറ്റ് വ്യക്തികളുടേയും സംഘടനകളുടേയും സഹകരണത്തോടെ ഇന്ത്യയിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന 18 വയസ്സില്‍ താഴെ പ്രായമുള്ള കാൻസർ ബാധിതരായ 100 കുഞ്ഞുങ്ങള്‍ക്ക് സൗജന്യ ചികിത്സ നിര്‍വ്വഹിക്കുന്നു. തിരുവനന്തപുരത്ത് വച്ച് നടന്ന ചടങ്ങിൽ പ്രശസ്ത മജീഷ്യനും മോട്ടിവേഷണൽ സ്പീക്കറുമായ ഗോപിനാഥ് മുതുകാട് ‘സെക്കന്റ് ലൈഫ് 2.0’ പദ്ധതി ഉദ്ഘാടനം …

നിര്‍ധന കുടുംബങ്ങളിലെ കാൻസർ ബാധിതരായ 100 കുഞ്ഞുങ്ങള്‍ക്ക് ‘സെക്കന്റ് ലൈഫ് 2.0’ പദ്ധതിയിലൂടെ കോഴിക്കോട് ആസ്റ്റര്‍ മിംസിൽ സൗജന്യ ചികിത്സ Read More »

കേരളത്തിലെ ആദ്യ മെഡിക്കല്‍ റോബോട്ടിക് എക്സ്പോ കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ ആരംഭിച്ചു…

കോഴിക്കോട്: കേരളത്തിലെ ആദ്യ മെഡിക്കല്‍ റോബോട്ടിക് എക്സ്പോ കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ മുന്‍ ആരോഗ്യമന്ത്രി ശൈലജ ടീച്ചര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. ‘സാങ്കേതിക വിദ്യകളിലുള്ള മാറ്റങ്ങളാണ് ആധുനിക വൈദ്യശാസ്ത്രത്തിന്റെ വികസനത്തിന്റെ നാഴികക്കല്ല്. മനുഷ്യന്റെ ചെറിയ തലച്ചോറില്‍ സംഭവിക്കുന്ന ചിന്തകളിലൂടെ സംഭവിക്കുന്ന വലിയ മാറ്റങ്ങള്‍ ഇന്നിന്റെ ലോകത്തെ തന്നെ മാറ്റിമറിച്ചുകൊണ്ടിരിക്കുകയാണ്. അതിനുദാഹരണമാണ് റോബോട്ടിക് സര്‍ജറി’ എന്ന് ശൈലജ ടീച്ചര്‍ പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും റോബോട്ടിക് സര്‍ജറി നടത്തുന്ന റോബോട്ടിനെ നേരിട്ട് കാണുവാനും അതിന്റെ പ്രവര്‍ത്തന രീതികള്‍ …

കേരളത്തിലെ ആദ്യ മെഡിക്കല്‍ റോബോട്ടിക് എക്സ്പോ കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ ആരംഭിച്ചു… Read More »

ഇന്ത്യയിലെ ആദ്യത്തെ അസിസ്റ്റഡ് റിയാലിറ്റി ആംബുലൻസുമായി ആസ്റ്റർ മെഡ്‌സിറ്റി

5ജിയിൽ പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യത്തെ ആംബുലൻസ് തിരുവനന്തപുരം: രാജ്യത്തെ ആദ്യത്തെ അസിസ്റ്റഡ് റിയാലിറ്റി ആംബുലസ് സംവിധാനം അവതരിപ്പിച്ച് ആസ്റ്റർ മെഡ്‌സിറ്റി. അപ്പോത്തിക്കരി മെഡിക്കൽ സർവീസസ് എന്ന മെഡിക്കൽ സ്റ്റാർട്ട്‌അപ്പ്‌സ്ഥാപനത്തിന്റെ സഹായത്തോടെയാണ് 5ജി ഉപഗ്രഹസാങ്കേതിക വിദ്യയുടെ പിൻബലത്തിൽ പ്രവർത്തിക്കുന്ന അത്യാധുനിക ആംബുലൻസ് സംവിധാനം ഒരുക്കിയിരിക്കുന്നത്. ആംബുലസിനുള്ളിൽ എബിജി, ഇസിജി, യുഎസ്‌ജി പരിശോധനകൾ ഉൾപ്പെടെ നടത്താൻ കഴിയുന്ന വെർച്വൽ എമർജൻസി റൂമാണ് ഒരുക്കിയിട്ടുള്ളത്. ഇതുപയോഗിച്ച് ആംബുലസിൽ പ്രവേശിപ്പിച്ച് നിമിഷങ്ങൾക്കുള്ളിൽ രോഗിയുടെ പരിശോധനയും രോഗനിർണയവും നടത്താനാകും. തിരുവനന്തപുരത്ത് നടത്തിയ പ്രത്യേക ചടങ്ങിൽ …

ഇന്ത്യയിലെ ആദ്യത്തെ അസിസ്റ്റഡ് റിയാലിറ്റി ആംബുലൻസുമായി ആസ്റ്റർ മെഡ്‌സിറ്റി Read More »

അമേരിക്കൻ ഹാർട്ട് അസോസിയേഷൻ ഉച്ചകോടി കോഴിക്കോട് ആസ്റ്റർ മിംസിൽ സമാപിച്ചു

ഹൃദയാരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനും ലോകമെമ്പാടുമുള്ള ഹൃദ്രോഗത്തിന്റെയും പക്ഷാഘാതത്തിന്റെയും ആഘാതം കുറയ്ക്കുവാനും ലക്ഷ്യമായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ കോഴിക്കോട്: കോഴിക്കോട് ആസ്റ്റർ മിംസിന്റെ സഹകരണത്തോടെ മാർച്ച് 19 മുതൽ 21 വരെ കെ. പി. എം ട്രിപ്പന്റയിലും ആസ്റ്റർ മിംസിലുമായി നടന്ന “അമേരിക്കൻ ഹാർട്ട് അസോസിയേഷൻ (“എ. എച്ച്. എ) സമ്മേളനം സമാപിച്ചു. ഇന്ത്യയിൽനിന്നും വിദേശത്തുനിന്നുമായി നിരവധി ആരോഗ്യവിദഗ്ധരുടെ നേതൃത്വത്തിൽ സംവാദങ്ങളും, ചർച്ചകളും വർക്ക്ഷോപ്പുകളും സംഘടിപ്പിച്ചു. ത്രിദിന സമ്മേളനം കേരള യൂണിവേഴ്‌സിറ്റി ഓഫ് ഹെൽത്ത് സയൻസസ് (കെ. …

അമേരിക്കൻ ഹാർട്ട് അസോസിയേഷൻ ഉച്ചകോടി കോഴിക്കോട് ആസ്റ്റർ മിംസിൽ സമാപിച്ചു Read More »

ആസ്റ്റര്‍ മെഡിസിറ്റി തൃശൂരിലേക്ക്

തൃശൂര്‍: ആതുരശുശ്രൂഷ രംഗത്ത് ആധുനിക ചികിത്സയിലൂടെ പ്രശസ്തി നേടിയ ആസ്റ്റര്‍ മെഡിസിറ്റി തൃശൂരിലേക്ക്.  എല്ലാ ജില്ലകളിലും ആസ്റ്റര്‍ മെഡിസിറ്റി സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ആസ്റ്റര്‍  ഹോസ്പ്പിറ്റല്‍സ് കേരളാ ആന്‍ഡ്  തമിഴ്‌നാട്  റീജിയണല്‍ ഡയറക്ടര്‍ ഫര്‍ഹാന്‍ യാസിന്‍ പറഞ്ഞു. തൃശൂര്‍ ആസ്റ്റര്‍ മെഡിസിറ്റി തുടങ്ങുന്നതിനുള്ള പ്രാരംഭപ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. തിരുവനന്തപുരത്തും, കാസര്‍കോടും ആശുപത്രിയുടെ നിര്‍മാണം അവസാനഘട്ടത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.   ‘ലോകോത്തരനിലവാരത്തിലുള്ള ഈ ലാബുകള്‍ ജനങ്ങള്‍ക്കായി തുറന്നുനല്‍കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ട്. ഞങ്ങളുടെ ടെസ്റ്റുകളിലും ഉപകരണങ്ങളിലും ജര്‍മന്‍- അമേരിക്കന്‍ സാങ്കേതികവിദ്യകളാണ് പിന്തുടര്‍ന്ന് …

ആസ്റ്റര്‍ മെഡിസിറ്റി തൃശൂരിലേക്ക് Read More »

WATCH VIDEO…. വന്ധ്യതാ നിവാരണം, എല്ലാ മാസവും സൗജന്യ ക്ലിനിക്ക് 

വൈദ്യരത്നം വന്ധ്യത ചികിത്സ ക്ലിനിക് ഉദ്ഘാടനം ചെയ്തു  WATCH VIDEO HERE…. തൃശ്ശൂര്‍: തൈക്കാട്ടുശ്ശേരി വൈദ്യരത്‌നം ആയുര്‍വേദ ഫൗണ്ടേഷന്റെ നൂതനസംരംഭമായ ഇന്‍ഫെര്‍ട്ടിലിറ്റി ക്ലിനിക് ചലച്ചിത്ര താരവും, നര്‍ത്തകിയുമായ ആശ ശരത്ത് ഉദ്ഘാടനം ചെയ്തു. ധന്വന്തരി ഹാളില്‍ നടന്ന ചടങ്ങില്‍ വൈദ്യരത്നം ഗ്രൂപ്പിന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ഇ.ടി. യദു നാരായണന്‍ മൂസ്സ് അധ്യക്ഷത വഹിച്ചു.  വൈദ്യരത്നം ഫൗണ്ടേഷന്റെ കീഴിലുള്ള ആശുപത്രിയില്‍ മുന്‍നിശ്ചയ പ്രകാരമുള്ള ഒരു ദിവസം വന്ധ്യത നിവാരണവുമായി ബന്ധപ്പെട്ട സൗജന്യ കണ്‍സള്‍ട്ടേഷന്‍ എല്ലാ മാസവും നല്‍കുന്നതാണെന്നും …

WATCH VIDEO…. വന്ധ്യതാ നിവാരണം, എല്ലാ മാസവും സൗജന്യ ക്ലിനിക്ക്  Read More »

21 വർഷത്തെ ദുരിതത്തിന്

ലക്ഷദ്വീപിൽ നിർധനരായ രോഗികൾക്കായി മെഡിക്കൽ ക്യാംപ് സംഘടിപ്പിക്കാനൊരുങ്ങി  ആസ്റ്റർ ഹോസ്പിറ്റൽസ് ആസ്റ്റർ മെഡ്സിറ്റിയിൽ നിന്ന് ഒരു വിജയകഥ കൂടി, 26 കിലോഗ്രാം മാത്രം ഭാരമുള്ള 27 വയസുകാരി സാധാരണ ജീവിതത്തിലേക്ക് പെർ ഓറൽ എൻഡോസ്കോപ്പിക്ക് മയോട്ടമി (Per Oral Endoscopic Myotomy (POEM)) മിയിലൂടെ അന്നനാളത്തിലെ തടസം നീക്കി. കൊച്ചി: കഴിഞ്ഞ 21 വർഷമായി ഭക്ഷണം ഇറക്കാനാകാതെ ദുരിതമനുഭവിച്ച ലക്ഷ്വദ്വീപ് സ്വദേശിയായ 27 വയസുകാരിക്ക് കൊച്ചി ആസ്റ്റർ മെഡ്സിറ്റിയിലൂടെ പുതുജീവൻ. അതിനൂതന ചികിത്സാരീതിയിലൂടെ മർജാനയുടെ അന്നനാളത്തിലുണ്ടായിരുന്ന തടസം നീക്കി. …

21 വർഷത്തെ ദുരിതത്തിന് Read More »

ഉന്നതവിദ്യാഭ്യാസത്തിന് അറിയപ്പെടുന്ന നാടായി കേരളത്തെ മാറ്റും : മന്ത്രി കെ.രാജന്‍

ആധുനിക കാലത്തിന്റെ  എല്ലാ വെല്ലുവിളികളെയും നേരിടാന്‍ കെല്‍പ്പുള്ള ആഗോള പൗരന്മാരെ വാര്‍ത്തെടുക്കുകയാണ് സ്‌കൂളിന്റെ ലക്ഷ്യമെന്ന്  ഡയറക്ടര്‍ ഡോ. കവിത ബാജ്പൈ പറഞ്ഞു മണ്ണുത്തി: വിദേശങ്ങളില്‍ നിന്നുവരെ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാവുന്ന രീതിയില്‍ കേരളത്തിന്റെ  ഉന്നത വിദ്യാഭ്യാസരംഗത്തെ മാറ്റിയെടുക്കുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ  ലക്ഷ്യമെന്ന് റവന്യൂ മന്ത്രി കെ.രാജന്‍ അറിയിച്ചു. പൊതുവിദ്യാഭ്യാസരംഗം കേരളത്തിന്റെ  കരുത്തും അഭിമാനവുമാണ്. പ്രാഥമിക വിദ്യാഭ്യാസം എല്ലാവര്‍ക്കും ലഭിക്കുന്ന വിധത്തില്‍ കേരളം മുന്നോട്ടു പോയിട്ടുണ്ട.് എന്നാല്‍ ഉന്നത വിദ്യാഭ്യാസരംഗത്തെ ഗൗരവത്തോടെയും വിശാലതയോടെയും സമീപിക്കേണ്ട ആവശ്യമുണ്ട്. ഉന്നത വിദ്യാഭ്യാസത്തിന്റെ   …

ഉന്നതവിദ്യാഭ്യാസത്തിന് അറിയപ്പെടുന്ന നാടായി കേരളത്തെ മാറ്റും : മന്ത്രി കെ.രാജന്‍ Read More »

ആയുര്‍വേദ സ്ഥാപനങ്ങള്‍ കേരളത്തിന്റെ  സവിശേഷത: മന്ത്രി ആര്‍ ബിന്ദു

സംസ്ഥാന ഔഷധസസ്യ ബോര്‍ഡും കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും നല്‍കിയ ഔഷധസസ്യങ്ങള്‍ ചടങ്ങില്‍ പങ്കെടുത്ത കുടുംബശ്രീ അംഗങ്ങള്‍ക്ക് വിതരണം ചെയ്തു…. കോവിഡ്  കാലത്ത് ആയുര്‍വേദത്തിന്റെ പ്രതിരോധം വലിയതോതില്‍ ഫലപ്രദമായെന്ന് ചടങ്ങിന് അധ്യക്ഷത വഹിച്ച വൈദ്യരത്‌നം ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ അഷ്ടവൈദ്യന്‍ ഡോ. നീലകണ്ഠന്‍ മൂസ് പറഞ്ഞു….. തൃശൂര്‍: ആയുര്‍വേദം ഇന്ത്യന്‍ സംസ്‌കാരത്തിന്റെ അവിഭാജ്യ ഘടകമാണെന്നും അന്തര്‍ ദേശീയതലത്തിലും  ആയുര്‍വേദ സ്ഥാപനങ്ങള്‍ കേരളത്തിന്റെ  സവിശേഷതയായി  മാറിക്കഴിത്തെന്നും ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ആര്‍ ബിന്ദു അഭിപ്രായപ്പെട്ടു. …

ആയുര്‍വേദ സ്ഥാപനങ്ങള്‍ കേരളത്തിന്റെ  സവിശേഷത: മന്ത്രി ആര്‍ ബിന്ദു Read More »

ജീവിതം 2022” – ലോക ട്രോമ ദിനത്തിന്റെ ഭാഗമായി റോഡ്ഷോ ഒരുക്കി ആസ്റ്റര്‍ മെഡ്സിറ്റി

എട്ട് ദിവസത്തെ റോഡ്ഷോ സംസ്ഥാനത്തെ തെക്കന്‍ ജില്ലകളില്‍ അമ്പതിലേറെ പൊതുസ്ഥലങ്ങളില്‍ പ്രഥമശുശ്രൂഷയെ പറ്റി ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കും… തിരുവനന്തപുരം: അടിയന്തര ഘട്ടങ്ങളില്‍ പ്രഥമ ശുശ്രൂഷയുടെ പ്രാധാന്യം ഓര്‍മപ്പെടുത്തുന്നതിനായി ”ജീവിതം 2022” റോഡ്‌ഷോ സംഘടിപ്പിച്ച് ആസ്റ്റര്‍ മെഡ്സിറ്റി. ഒക്ടോബര്‍ 17, ലോക ട്രോമ ദിനത്തോട് അനുബന്ധിച്ചാണ് ബോധവത്കരണ പരിപാടി. കേരളത്തിലെ എട്ട് തെക്കന്‍ ജില്ലകളില്‍ അമ്പതിലേറെ ഇടങ്ങളില്‍ പരിപാടികള്‍ സംഘടിപ്പിക്കും. പ്രഥമ ശുശ്രൂഷയുടെ പ്രാധാന്യം വിളിച്ചറിയിക്കുന്ന സ്‌കിറ്റ് റോഡ്ഷോയില്‍ അവതരിപ്പിക്കും. ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തിലെ ഡോക്ടര്‍മാര്‍, …

ജീവിതം 2022” – ലോക ട്രോമ ദിനത്തിന്റെ ഭാഗമായി റോഡ്ഷോ ഒരുക്കി ആസ്റ്റര്‍ മെഡ്സിറ്റി Read More »

ലോക ഹൃദയ ദിനത്തിൽ ‘ഹാർട്ട് ടു ഹാർട്ട് ‘ ക്യാംപയിന് തുടക്കം കുറിച്ച് ആസ്റ്റര്‍ മെഡ്‌സിറ്റി

നിർധനരായ കുട്ടികൾക്ക് ഹൃദയ ശസ്ത്രക്രിയ നടത്തുന്നതിന് പദ്ധതി സഹായകരമാകും കൊച്ചി: ആസ്റ്റർ ഡിഎം ഹെൽത്ത് കെയറിന്റെ സിഎസ്ആർ വിഭാഗമായ ആസ്റ്റർ വോളന്റിയേഴ്സിന്റെ നേതൃത്വത്തിൽ ലോക ഹൃദയ ദിനത്തിൽ മാരത്തൺ സംഘടിപ്പിച്ച്  ആസ്റ്റര്‍ മെഡ്‌സിറ്റി.  ഒരു മാസം നീണ്ടുനിൽക്കുന്ന ‘ഹാർട്ട് ടു ഹാർട്ട് ക്യാംപയിന്റെ ഭാഗമായാണ് മാരത്തൺ സംഘടിപ്പിച്ചത്. ഓരോ വ്യക്തിയും നടക്കുന്ന 10,000 ചുവടുകൾക്ക് ആസ്റ്റർ ഡിഎം ഫൗണ്ടേഷൻ നിർധനരായ കുട്ടികൾക്ക് ഹൃദയ ശസ്ത്രക്രിയ നടത്തുന്നതിന് 100 രൂപ എന്ന നിലയിൽ സംഭാവന ചെയ്യുന്നതാണ് ‘ഹാർട്ട് ടു …

ലോക ഹൃദയ ദിനത്തിൽ ‘ഹാർട്ട് ടു ഹാർട്ട് ‘ ക്യാംപയിന് തുടക്കം കുറിച്ച് ആസ്റ്റര്‍ മെഡ്‌സിറ്റി Read More »

ചികിത്സക്കെത്തുന്നവർക്ക് ഹൗസ് ബോട്ടിൽ വിനോദയാത്ര ഒരുക്കി ആസ്റ്റർ

വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് ഹൗസ് ബോട്ടില്‍ ചികിത്സ ഒരുക്കി ആസ്റ്റര്‍ മെഡ്‌സിറ്റി ലോക ടൂറിസം ദിനത്തില്‍ ആരോഗ്യരംഗത്ത് പുത്തന്‍ ആശയവുമായി ആസ്റ്റര്‍ മെഡ്‌സിറ്റി കൊച്ചി: ഈ വർഷത്തെ ടൂറിസം ദിനത്തോടനുബന്ധിച്ച് പുതിയ ഉദ്യമത്തിന് തുടക്കം കുറിക്കുകയാണ് ആസ്റ്റർ മെഡ്സിറ്റി. മെഡിക്കൽ ടൂറിസത്തിന് ഏറെ പ്രാധാന്യം നൽകുന്ന നാടാണ് കേരളം.റീതിങ്ക് ട്യൂറിസം എന്ന ആശയത്തെ ഉൾക്കൊണ്ട് പ്രകൃതി ഭംഗി ആസ്വദിച്ച് പെരിയാർ നദിയിലൂടെ ഒരു ഹൗസ് ബോട്ട് യാത്രയാണ് ആസ്റ്റർ മെഡ്സിറ്റി ഒരുക്കിയിരിക്കുന്നത്. മെഡിക്കൽ സേവനങ്ങൾക്കായി വിദേശത്ത് …

ചികിത്സക്കെത്തുന്നവർക്ക് ഹൗസ് ബോട്ടിൽ വിനോദയാത്ര ഒരുക്കി ആസ്റ്റർ Read More »