ആപ്പിനെതിരെ ‘ഓപ്പറേഷൻ ലോട്ടസ് ‘ എന്ന് കെജ്രിവാൾ
മദ്യനയത്തിൽ അഴിമതിയെന്ന് ബിജെപി; എംഎൽഎ മാരെ പണം കൊടുത്ത് വാങ്ങാൻ ശ്രമിക്കുന്നു എന്ന് മദ്യനയം സംബന്ധിച്ച അഴിമതി ആരോപണങ്ങളിൽ ആം ആദ്മി പാർട്ടിക്ക് കൃത്യമായ മറുപടിയില്ലെന്ന് ബിജെപി… അഴിമതി ഇല്ലെങ്കിൽ എന്തിനാണ് പുതിയ മദ്ധ്യനയം പിൻവലിച്ചത് എന്നും ബിജെപി ചോദിക്കുന്നു …. ഡൽഹി, പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ തൂത്തുവാരിയ ആം ആദ്മി പാർട്ടി ഹിമാചൽ പ്രദേശിലും ഗുജറാത്തിലും നിർണായക ശക്തിയായി മാറാനുള്ള ശ്രമങ്ങൾക്കിടയിൽ BJP-APP പോര് മുറുകുകയാണ് …. കൊച്ചി: ആംആദ്മി പാർട്ടി നേതാക്കൾക്കെതിരെ കേന്ദ്ര …