ബിജെപിയുടെ ആഹ്ളാദ പ്രകടനത്തിൽ പങ്ക് ചേർന്ന് സുരേഷ് ഗോപിയും
തൃശൂര്: മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന് എന്നിവിടങ്ങളില് ബിജെപി നേടിയ വന് വിജയത്തില് ബിജെപി ആഹ്ലാദ പ്രകടനം നടത്തി. നഗരത്തില് നടന്ന ആഹ്ലാദ പ്രകടനത്തില് മുന് എംപി സുരേഷ് ഗോപി പങ്കെടുത്തു. നൂറ് കണക്കിന് പ്രവര്ത്തകര് പ്രകടനത്തില് അണിനിരന്നു. വാദ്യഘോഷങ്ങളോടെ ബിജെപി ഓഫീസ് പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനം കോര്പ്പറേഷന് പരിസരത്തു സമാപിച്ചു. നാട്ടുകാർക്കെല്ലാം ലഡു വിതരണം ചെയ്തും പടക്കം പൊട്ടിച്ചുമാണ് പ്രവർത്തകർ സന്തോഷം പങ്കുവെച്ചത്. തൃശ്ശൂരിലെ രാജസ്ഥാൻ സമൂഹം സുരേഷ് ഗോപിയെ തലപ്പാവണിയിച്ചു വരവേറ്റു. ഹിന്ദി ഹൃദയ …
ബിജെപിയുടെ ആഹ്ളാദ പ്രകടനത്തിൽ പങ്ക് ചേർന്ന് സുരേഷ് ഗോപിയും Read More »



















