Newsskerala

പീഡനാനുഭവസ്മരണയില്‍ ദൈവപുത്രനെ വാഴ്ത്തി സുരേഷ്‌ഗോപിയുടെ ഭക്തിഗാനം

തൃശൂര്‍: പീഡനാനുഭവദിനത്തില്‍ ദൈവപുത്രനായ യേശുദേവനെ സ്മരിച്ച് നടന്‍ സുരേഷ്‌ഗോപി ആലപിച്ച ഭക്തിഗാനം വൈറലായി. നെഞ്ചുരുകും വേദനയില്‍ … എന്ന തുടങ്ങുന്ന ഭക്തിഗാനത്തിന്റെ രചന നിര്‍വഹിച്ചിട്ടുള്ളത് ഫാദര്‍ ഡോ. ജോയല്‍ പണ്ടാരപ്പറമ്പിലാണ് സംഗീതം ജെയ്ക്‌സ് ബിജോയ്.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ സുരേഷ്‌ഗോപി ഓശാന ഞായറാഴ്ചയടക്കമുള്ള വിശേഷ ദിനങ്ങളില്‍ പള്ളികളിലെ ചടങ്ങുകളിലും പങ്കെടുത്തിരുന്നു. ബി ആന്‍ഡ് എസാണ് ഭക്തിഗാനം പുറത്തിറക്കിയിരിക്കുന്നത്. 

Leave a Comment

Your email address will not be published. Required fields are marked *