Newsskerala

ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ ട്രെയിൻ തട്ടി പിടിയാനയും കുട്ടിയാനയും ചരിഞ്ഞു

പാലക്കാട് : വാളയാറിലെ ചാവടിപ്പാറ പുതുപ്പതിയിൽ മംഗളൂരു-ചെന്നൈ സൂപ്പർഫാസ്റ്റ് തീവണ്ടിയിടിച്ച് കാട്ടാനയും കുട്ടിയും ചരിഞ്ഞു. വ്യാഴാഴ്‌ച പുലർച്ചെ 12.30 ഓടെയാണ് അപകടം ഉണ്ടായത്. അപകടത്തെ തുടർന്ന് ആ റൂട്ടിലെ തീവണ്ടി ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു. കേരള-തമിഴ്‌നാട് അതിർത്തിയിൽ തമിഴ്‌നാട് ഭാഗത്താണ് അപകടം സംഭവിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *