Newsskerala

കണ്ണമ്മൂല വിഷ്ണു വധക്കേസ്; ഏഴ് പ്രതികള്‍ക്കും ജീവപര്യന്തം തടവും പിഴ

തിരുവനന്തപുരം: കണ്ണമ്മൂല വിഷ്ണു വധക്കേസില്‍ ഏഴ് പ്രതികള്‍ക്കും ജീവപര്യന്തം തടവും പിഴയും വിധിച്ച് നെടുമങ്ങാട് എസ്സി/എസ്ടി കോടതി. പ്രതികള്‍ ഓരോരുത്തരും 1,75000 രൂപ പിഴ അടക്കണമെന്നും കോടതി ഉത്തരവിട്ടു. പിഴത്തുകയില്‍നിന്ന് അഞ്ച് ലക്ഷം രൂപ വിഷ്ണുവിന്റെ  അമ്മയ്ക്ക് കൈമാറണമെന്നും ഉത്തരവില്‍ പറയുന്നു.

–
2016ലാണ് അമ്മയ്ക്കും സഹോദരിക്കുമൊപ്പം സഞ്ചരിക്കുന്നതിനിടെ യുവമോര്‍ച്ചാ പ്രവര്‍ത്തകനായിരുന്ന വിഷ്ണുവിനെ പട്ടാപ്പകല്‍ വെട്ടിക്കൊലപ്പെടുത്തിയത്. അക്രമത്തില്‍ വിഷ്ണുവിന്റെ  അമ്മയ്ക്കും സഹോദരിക്കും പരിക്കേറ്റിരുന്നു

Leave a Comment

Your email address will not be published. Required fields are marked *