Newsskerala

നടന്‍ ദേവന്‍ ബിജെപി വിട്ടു

ആലപ്പുഴ: ബിജെപി വിട്ട് നടന്‍ ദേവന്‍. സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. പ്രാഥമിക അം?ഗത്വവും രാജിവെച്ചു. കത്ത് ഉടന്‍ സംസ്ഥാന നേതൃത്വത്തിന് കൈമാറും. ആലപ്പുഴയിലെ പൊതുവേദിയില്‍ വച്ചായിരുന്നു പ്രഖ്യാപനം. കണച്ചികുളങ്ങര ദേവീ ക്ഷേത്രത്തിലെ പരിപാടിയില്‍ പങ്കെടുക്കവെയാണ് രാജി പ്രഖ്യാപിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *