Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

സ്വതന്ത്രനായി മത്സരിക്കില്ല, പാര്‍ട്ടി വിടില്ല; കെ.സുധാകരന്‍

ന്യൂഡല്‍ഹി:  കോണ്‍ഗ്രസില്‍ തുടരുമെന്നും, നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ അറിയിച്ചു. സ്വതന്ത്രനായി മത്സരിക്കില്ല. പാര്‍ട്ടിയെ വെല്ലുവിളിക്കാനില്ല. മറ്റ് മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തില്ല. പാര്‍ട്ടി പറഞ്ഞാല്‍ മാത്രം മത്സരിക്കുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 

Leave a Comment

Your email address will not be published. Required fields are marked *