Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

കാട്ടാന ആക്രമണത്തിൽ രണ്ട് മരണം

തൃശൂർ : വാൽപ്പാറയിൽ കാട്ടാന Watch പേരെ ചവിട്ടിക്കൊന്നു. വാട്ടർഫാൾ എസ്റ്റേറ്റിൽ കാടർപ്പാറക്ക്‌ സമീപമാണ് ആക്രമണം നടന്നത്. മൂന്നു വയസ്സുകാരിയും മുത്തശ്ശിയുമാണ് മരിച്ചത്. പുലർച്ചെ വീടിന് നേരെയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. വാതിൽ തകർത്ത് അകത്ത് കയറിയ കാട്ടാന ഇരുവരെയും ചവിട്ടി കൊലപ്പെടുത്തുകയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *