ആലപ്പുഴ: ഇ ഡി നീക്കം ലജ്ജാകരമെന്നും അതിനെ രാഷ്ട്രീപരമായി നേരിടുമെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയന്. ഏതെങ്കിലും തരത്തില്‍ എന്നെ പഴിചാരുക എന്നത് മാത്രമാണ് ഇഡി ലക്ഷ്യമിടുന്നത്. എന്നാല്‍ അതിന് തക്കതായ ഒന്നും അവര്‍ക്ക് കണ്ടെത്താന്‍ കഴിയുന്നില്ല. ആ സാഹചര്യത്തില്‍, തങ്ങളെ നിയന്ത്രിക്കുന്ന രാഷ്ട്രീയ യജമാനന്മാര് പറയുന്നതിനനുസരിച്ച് പ്രവര്‍ത്തിക്കുക മാത്രമാണ് അവര്‍ ചെയ്യുന്നതെന്നും പിണറായി പറഞ്ഞു.
ഇ ഡി നീക്കം ലജ്ജാകരം; വീണയ്ക്ക് ലഭിച്ചത് സേവനത്തിന് നല്കിയ പ്രതിഫലം, പിണറായി വിജയന്











