Newsskerala

പീച്ചിയിൽ നേരിയ ഭൂചലനം

തൃശൂർ : പീച്ചിയിൽ ഭൂമിക്കടിയിൽ നിന്ന് പ്രകമ്പനം കേട്ടതായി നാട്ടുകാർ. പീച്ചി ഡാമിനു സമീപം തെക്കേകുളം, ജണ്ടമുക്ക് എന്നീ ഭാഗങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഇന്നു വൈകുന്നേരം 6.05 നാണ് ഭൂചലനം അനുഭവപ്പെട്ടത് . ഒരു വലിയ മുഴക്കവും പ്രകമ്പനവും അനുഭവപ്പെട്ടതായി നാട്ടുകാർ പറഞ്ഞു. ആളപായമോ നാശനഷ്ടങ്ങളോ ഇല്ല.

.

Leave a Comment

Your email address will not be published. Required fields are marked *