Newsskerala

അങ്കമാലിയില്‍ ട്രെയിന്‍ തട്ടി യുവാവും, 15 വയസ്സുകാരിയും മരിച്ചു

കൊച്ചി: അങ്കമാലിയില്‍ ട്രെയിന്‍ തട്ടി കൊല്ലം സ്വദേശികളായ രണ്ടു പേര്‍ മരിച്ചു. കൊല്ലം വളത്തൂങ്കല്‍ ആക്കോലില്‍ സ്വദേശിയായ വിസ്മയ (15), ബന്ധുവായ കൊല്ലം കണ്ണനല്ലൂര്‍ സ്വദേശിയായ അഭിലാഷ് (21) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെ 1.30 ഓടെയാണ് ഇരുവരും റെയില്‍വേ ട്രാക്കില്‍ മരിച്ചു കിടക്കുന്നത് കണ്ടെത്തിത്.തൃശൂര്‍ ഭാഗത്തേക്ക് പോയ ട്രെയിനാണ്് ഇടിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *