തൃശൂർ ജില്ലയുടെ തീരപ്രദേശങ്ങളിൽ കള്ളക്കടൽ പ്രതിഭാസം: റെഡ് അലർട്ട്, കടലിൽ ഇറങ്ങുന്നതിന് വിലക്ക്
തൃശൂർ : ജില്ലയുടെ തീരപ്രദേശങ്ങളിൽ കള്ളക്കടൽ പ്രതിഭാസം: റെഡ് അലർട്ട്, കടലിൽ ഇറങ്ങുന്നതിന് വിലക്കതൃശൂർ ജില്ലയിൽ കള്ളക്കടൽ (Swell Waves) പ്രതിഭാസത്തിന് സാധ്യതയുള്ളതിനാൽ തീരദേശ മേഖലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് (ഓഗസ്റ്റ് 18) രാത്രി മുതൽ ഓഗസ്റ്റ് 20 വരെ 1.8 മീറ്റർ വരെ ഉയർന്ന തിരമാലകൾക്കും ശക്തമായ കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ഐ.എൻ.സി.ഒ.ഐ.എസ് (INCOIS) മുന്നറിയിപ്പ് നൽകിയതിനെ തുടർന്ന് തൃശൂർ ജില്ലാ ഭരണകൂടം അടിയന്തര സുരക്ഷാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ഇതിന്റെ ഭാഗമായി ജില്ലയിലെ മുഴുവൻ ബീച്ചുകളിലും …










