തിരുവനന്തപുരം: കേരളം തെരഞ്ഞെടുപ്പിലേക്ക് അടുത്തതോടെ സിപിഐ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു.. നെടുമങ്ങാട് മന്ത്രി ജി ആര്‍ അനില്‍ വീണ്ടും ജനവിധി തേടും. ചിറയിന്‍കീഴ് – മനോജ് ബി ഇടമന, ചാത്തന്നൂര്‍ – ആര്‍ രാജേന്ദ്രന്‍, ചടയമംഗലം – ജെ ചിഞ്ചുറാണി, പുനലൂര്‍ – അജയപ്രസാദ്, കരുനാഗപ്പളളി – എം എസ് താര, അടൂര്‍ – പ്രിജി കണ്ണന്‍, ഹരിപ്പാട് – ടി ടി ജിസ്‌മോന്‍, ചേര്‍ത്തല – പി പ്രസാദ്, വൈക്കം – പി പ്രദീപ്, പീരുമേട് – സലിം കുമാര്‍, നോര്‍ത്ത് പറവൂര്‍ – ഇ ടി ടൈസന്‍ മാസ്റ്റര്‍, മൂവാറ്റുപുഴ – എന്‍ അരുണ്‍, കൊടുങ്ങല്ലൂര്‍ – വി ആര്‍ സുനില്‍കുമാര്‍, കയ്പമംഗലം – കെ കെ വത്സരാജ്, ഒല്ലൂര്‍ – കെ രാജന്‍, തൃശൂര്‍ – ആലങ്കോട് ലീലാകൃഷ്ണന്‍, നാട്ടിക – ഗീതാ ഗോപി, പട്ടാമ്പി – മുഹമ്മദ് മുഹ്‌സീന്‍, മണ്ണാര്‍ക്കാട് – മന്‍സില്‍ അബൂബക്കര്‍, തിരൂരങ്ങാടി – അജിത് കൊളാടി, ഏറനാട് – ഷഫീര്‍ കിഴിശേരി, മഞ്ചേരി – അനു മുസ്തഫ, നാദാപുരം – പി വസന്തം, കാഞ്ഞങ്ങാട് – ഗോവിന്ദന്‍ പളളിക്കാപ്പില്‍ തുടങ്ങിയവരാണ് മത്സരിക്കുക.
സിപിഐയുടെ നാല് മന്ത്രിമാരും ഇത്തവണ ജനവിധി തേടും.
സിപിഐയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു, ഒല്ലൂരില്‍ മന്ത്രി രാജനും കൊടുങ്ങല്ലൂരില്‍ ഗീതാഗോപിയും, തൃശൂരില്‍ ആലങ്കോടും, കയ്പമംഗലത്ത് വത്സരാജ് നാല് മന്ത്രിമാരും സ്ഥാനാര്‍ത്ഥികള്‍
















