കൊച്ചി: 2 മുതല്‍ 18 വയസ്സുവരെയുള്ളവര്‍ക്ക് ഭാരത് ബയോ ടെക് നിര്‍മ്മിച്ച കോവാക്‌സിന്‍ നല്‍കാമെന്ന കേന്ദ്ര സര്‍ക്കാര്‍ നിയമിച്ച സബ്‌ജെക്ട് എക്‌സ്‌പേര്‍ട്ട് കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ടിന് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഡ്രഗ്‌സ് ഇന്ത്യ (ഡി.സി.ജി.എ) അംഗീകാരം നല്‍കി. അറിയിച്ചു.. കൂട്ടികളില്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ക്ക് ശേഷം രണ്ട് മാസത്തിനുള്ളില്‍ 2 മുതല്‍ 18 വയസ്സുവരെയുളള കുട്ടികള്‍ക്ക് കൊടുക്കാനാകുമെന്ന് വിദഗ്ധര്‍ പറയുന്നു.
. 2 മുതല്‍ 18 വയസ്സുവരെയുള്ളവര്‍ക്ക് കോവിഡ് വാക്‌സിന്‍ കൊടുക്കാന്‍ തീരുമാനിച്ച ആദ്യത്തെ രാജ്യമായി ഇന്ത്യ. കൗമാരക്കാര്‍ക്ക് ഫൈസര്‍ മഡോണ വാക്‌സിന്‍ കൊടുക്കുവാന്‍ അമേരിക്കയും, ബ്രിട്ടനും മുന്‍പേ തീരുമാനം എടുത്തിരുന്നു
Photo Credit: Koo