തൃശൂര്‍: കുന്നംകുളത്ത് രണ്ട് പേരുടെ മരണത്തിനിടയാക്കിയ സ്വകാര്യ ബസിന്റെ ഡ്രൈവര്‍ കുന്നംകുളം പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി. കേച്ചേരി സ്വദേശി അബ്ദുള്‍ സലാമാണ് ബസ് ഓടിച്ചിരുന്നത്.
കുന്നംകുളം ബസ് അപകടം: ഡ്രൈവര്‍ കീഴടങ്ങി