തൃശൂർ : കൈപ്പമംഗലത്ത് നടന്ന അപകടത്തിൽ ; എട്ട് പേർക്ക് മരിച്ചു .മരിച്ചവർ തമിഴ്നാട് സ്വദേശികളെന്ന് സൂചന അപകടം ദേശീയപാത 66ൽ രാത്രി 12 മണിയോടെ. ചരക്ക് ലോറിയിൽ കാറിടിച്ചാണ് അപകടം. ആളുകളെ പുറത്തെടുത്തത് കാർ വെട്ടിപ്പൊളിച്ച്. എട്ടുപേരും അപകട സ്ഥലത്തുതന്നെ മരിച്ചു മരിച്ചത് ദിണ്ഡിഗൽ എൻജി. കോളജ് വിദ്യാർഥികൾ. മൃതദേഹങ്ങൾ തിരിച്ചറിയാനാകാത്ത അവസ്ഥ. കോളജ് തിരിച്ചറിയൽ രേഖ ലഭിച്ചു.
കയ്പമംഗലത്ത് അപകടം: 8 മരണം









