Newsskerala

ചേലക്കരയില്‍ കൂട്ടആത്മഹത്യാശ്രമം:ചികിത്സയിലായിരുന്ന കുട്ടിയും മരിച്ചു

വടക്കാഞ്ചേരി: ചേലക്കരയിലെ കൂട്ട ആത്മഹത്യാശ്രമത്തെ തുടര്‍ന്ന്്  ചികിത്സയിലായിരുന്ന കുട്ടിയും മരിച്ചു. നാല് വയസ്സുകാരന്‍ കെ.പി അക്ഷയ് ആണ് മരിച്ചത്. അമ്മയും സഹോദരിയും നേരത്തെ മരിച്ചിരുന്നു. ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത് ഒരാഴ്ച മുമ്പായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *