Newsskerala

ഇടിമിന്നലേറ്റ ആന ചരിഞ്ഞു.

കുന്നംകുളം : ഉത്സവ ആഘോഷങ്ങളിലെല്ലാം നിറസാന്നിധ്യമായിരുന്ന പല്ലാട്ട് ബ്രഹ്മദത്തൻ എന്ന കൊമ്പൻ ചെരിഞ്ഞു. വൈകിട്ട് ആറുമണിയോടെ ആയിരുന്നു അപകടം. കോട്ടയത്ത് ആയിരുന്ന ആനയ്ക്ക് ഇടിമിന്നൽ ഏൽക്കുകയായിരുന്നു. അൽപ്പ സമയത്തിനകം ആന ചെരിയുകയും ചെയ്തു. കുന്നംകുളത്തെ മിക്ക പ്രധാന പൂരങ്ങളിലും ബ്രഹ്മദത്തൻ നിറസാന്നിധ്യമായി ഉണ്ടായിരുന്നു .നേരത്തെ പുതുപ്പള്ളി ആന തറവാട്ടിലെ അംഗമായിരുന്നു.. പിന്നീടാണ് പല്ലാട്ടുകാർ വാങ്ങിയത്.

Leave a Comment

Your email address will not be published. Required fields are marked *