Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

WATCH VIDEO… കൊമ്പന്‍ തൃശിവപേരൂര്‍ കര്‍ണന്‍ ചരിഞ്ഞു

WATCH VIDEO HERE

തൃശ്ശൂര്‍: ഉത്സവങ്ങളിലെ ശ്രദ്ധേയ സാന്നിധ്യമായിരുന്ന തൃശ്ശിവപേരൂര്‍ കര്‍ണര്‍ ചരിഞ്ഞു. 45 വയസ്സായിരുന്നു. ആമ്പല്ലൂര്‍ വട്ടണാത്രയിലെ കെട്ടുതറിയില്‍ ചികില്‍സയിലിരിക്കെയാണ് അന്ത്യം. 15 ദിവസമായി അസുഖം ബാധിച്ച് ചികിത്സയിലായിരുന്നു. ഈ വര്‍ഷം  ചരിയുന്ന 17-ാമത്തെ കൊമ്പനാണ് കര്‍ണന്‍. ഇതോടെ കേരളത്തിലെ നാട്ടാനകളുടെ എണ്ണം 432 ആയി ചുരുങ്ങി.

Leave a Comment

Your email address will not be published. Required fields are marked *