കൊച്ചി: സി.പി.എമ്മിലെ മുതിര്‍ന്ന നേതാവ് എം.എം.ലോറന്‍സ് (95) അന്തരിച്ചു. മുന്‍ എല്‍.ഡി.എഫ് കണ്‍വീനറും, കേന്ദ്രകമ്മിറ്റി അംഗവും, സി.ഐ.ടി.യു സംസ്ഥാന നേതാവുമായിരുന്നു ലോറന്‍സ്. കുറച്ചുകാലമായി വാര്‍ധക്യസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന്് ചികിത്സയിലായിരുന്നു.