കൊച്ചി: കളമശ്ശേരിയില്‍ യുവതിയെ കൂട്ട ബലാത്സംഗം ചെയ്ത് സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മയക്കുമരുന്നും മദ്യവും നല്കി രണ്ടുദിവസം തടങ്കലില്‍ വച്ചായിരുന്നി പീഡനം. സെപ്റ്റംബര്‍ രണ്ട് മൂന്ന് തീയതികളിലാണ് കൂട്ട ബലാല്‍സംഗം നടന്നത്. സംഭവത്തില്‍ യുവതിയടക്കം രണ്ടുപേരെ കൂടി ഇനിയും പിടികൂടാന്‍ ഉണ്ടെന്ന് പോലീസ് അറിയിച്ചു. ബലാല്‍സംഗത്തിന് ഇരയായ യുവതി ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്. യുവതിയെ ലൈംഗികമായി ഉപദ്രവിച്ചവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെട്ടിട്ടുണ്ട്.







