Newsskerala

പാർട്ടിയിൽ നിന്ന് പുറത്താക്കി

മാള : _മാള മണ്ഡലം ന്യൂനപക്ഷ മോർച്ച പ്രസിഡന്റ് പ്രിസ്റ്റോ സിൽവനെ ബിജെപി പുറത്താക്കി. സംഘടനാ വിരുദ്ധ പ്രവർത്തനവും അച്ചടക്ക ലംഘനവും ആരോപിച്ചാണ് നടപടി.

Leave a Comment

Your email address will not be published. Required fields are marked *