Newsskerala

പാലായില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത നിലയില്‍

കോട്ടയം: പാലായില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത നിലയില്‍ മുത്തോലി സെന്റ് ആന്റണീസ് സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ്. രാവിലെ പിതാവ് മുറിയില്‍ വന്ന് നോക്കിയപ്പോഴാണ് ഷിബിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പാലാ കൊല്ലംപറമ്പില്‍ ബോബിയുടെ മകന്‍ ഷിബിന്‍ ബോബിയാണ്  മരിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *