തിരുവനന്തപുരം: ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കേരളത്തിൽ വെള്ളിയാഴ്‌ച സമ്പൂർണ ‘ഡ്രൈ ഡേ’. മദ്യത്തിനും മയക്കുമരുന്നിനുമെതിരായ ബോധവൽക്കരണത്തിന്റെ ഭാഗമായാണ് തീരുമാനം. ഇതനുസരിച്ച് സംസ്ഥാനത്തെ ബിവറേജസ് കോർപറേഷൻ ഔട്ട്ലറ്റ്ലെറ്റുകളും ബാറുകളും നാളെ അടഞ്ഞുകിടക്കും.
നാളെ സമ്പൂർണ ‘ഡ്രൈ ഡേ’ ബാറുകളും ബിവറേജസ് ഔട്ട്ലറ്റ്ലെറ്റുകളും അടഞ്ഞുകിടക്കു൦















