Newsskerala

വരവൂരില്‍ വിദ്യാര്‍ത്ഥിയെ തല്ലിച്ചതച്ച് അധ്യാപകന്‍

വടക്കാഞ്ചേരി: വരവൂര്‍ ജിഎച്ച് എസ്എസ് സ്‌കൂളില്‍ വിദ്യാര്‍ത്ഥിക്ക് അധ്യാപകനില്‍ നിന്ന് ക്രൂരമര്‍ദനമേറ്റതായി പരാതി. മണികണ്ഠന്‍ എന്ന അധ്യാപകനാണ് വിദ്യാര്‍ത്ഥിയെ പൊതിരെ തല്ലിയത്. നിസ്സാരകാരണത്തിനായിരുന്നു മര്‍ദനം.

Leave a Comment

Your email address will not be published. Required fields are marked *