തിരുവനന്തപുരം: തിരുവനന്തപുരം കോര്പറേഷന് കൗണ്സില് യോഗത്തില് ബിജെപി കൗണ്സിലര് ആര്.സുഗതന്റെ അവധി അപേക്ഷ അംഗീകരിച്ചു. കൗണ്സില് യോഗത്തില് പങ്കെടുക്കുന്നതില് നിന്ന്്് 6 മാസത്തേക്കാണ് അവധി. രണ്ട് സ്വതന്ത്രര് അവധി അപേക്ഷയെ പിന്തുണച്ചതോടെ സുഗതന് അയോഗ്യത മറികടന്നു. മേയറടക്കം 51 പേര് പിന്തുണച്ചു. തീരുമാനത്തിനെതിരെ നടുത്തളത്തില് ഇറങ്ങി പ്രതിപക്ഷം പ്രതിഷേധിച്ചു.
തിരുവനന്തപുരം കൗണ്സില് യോഗം: സുഗതന്റെ പാസാക്കി















