Newsskerala

തൃശൂരിൽ നാളെ ഓറഞ്ച് അലർട്ട്

തൃശൂർ : കേന്ദ്ര കാലാവസ്ഥ വകുപ്പ് തൃശ്ശൂർ ജില്ലയിൽ നാളെ  ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 എം.എം മുതൽ 204.4 എം.എം വരെ മഴ ലഭിക്കുന്നതാണ് അതിശക്തമായ മഴ (Very Heavy Rainfall) കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്._

Leave a Comment

Your email address will not be published. Required fields are marked *