തൃശ്ശൂർ: ഇന്നസെന്റിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ശബ്ദ സന്ദേശവുമായി നടനും ‘അമ്മ ‘യുടെ ഭാരവാഹിമായ ഇടവേള ബാബു. മുൻ എംപി കൂടിയായ നടൻ ഐസിയുവിൽ മെഷീൻ സപ്പോർട്ടിലാണ് ഇപ്പോൾ എന്നും ആരോഗ്യസ്ഥിതി മെച്ചപ്പെടും എന്ന പ്രതീക്ഷയിലാണ് ഏവരും എന്നാണ് ഇടവേള ബാബു പറയുന്നത്.
ഇന്നസെന്റിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് ഇടവേള ബാബു
