പുത്തൂര് സുവോളജിക്കല് പാര്ക്കില് ആദ്യമെത്തിയത് വൈഗ എന്ന പെണ്കടുവ, രണ്ട് മാസം ഐസൊലേഷന് കേന്ദ്രത്തില്വൈഗയ്ക്ക് ആഴ്ചയില് ഒരു ദിവസം ഉപവാസംപുത്തൂര് സുവോളജിക്കല് പാര്ക്കില് ആദ്യമെത്തിയത് വൈഗ എന്ന പെണ്കടുവ, രണ്ട് മാസം ഐസൊലേഷന് കേന്ദ്രത്തില്
വൈഗയ്ക്ക് ആഴ്ചയില് ഒരു ദിവസം ഉപവാസം തൃശൂര്: ഏഷ്യയിലെ ഏറ്റവും വലുതും ഇന്ത്യയിലെ ആദ്യത്തെ ഡിസൈനര് മൃഗശാലയുമായ തൃശ്ശൂരിലെ പുത്തൂര് സുവോളജിക്കല് പാര്ക്കിലേക്ക് ആദ്യമായെത്തിയത് വൈഗ എന്ന പെണ് കടുവ. നെയ്യാറില് നിന്ന് എത്തിച്ച 13 വയസ്സ് പ്രായമുള്ള വൈഗയെ ചന്ദനക്കുന്നിലെ ഐസൊലേഷന് കേന്ദ്രത്തിലേക്ക് മാറ്റി. റവന്യൂ വകുപ്പ് മന്ത്രി കെ രാജന്, ജില്ലാ കലക്ടര് വി ആര് കൃഷ്ണ തേജ, പുത്തൂര് സുവോളജിക്കല് പാര്ക്ക് ഡയറക്ടര് ആര് കീര്ത്തി, മറ്റു ജനപ്രതിനിധികള്, ഉദ്യോഗസ്ഥര് എന്നിവര് ചേര്ന്ന്



















