ഇരുപത്തഞ്ച് ശതമാനം വിലക്കുറവിൽ ഭക്ഷണമൊരുക്കി തൃശൂർ നഗരത്തിലെ വൈറ്റ് പാലസ് ഹോട്ടൽ
എയർ കണ്ടീഷൻ ചെയ്ത 18 റൂമുകളും, 75 പേർക്ക് വെജ്, നോൺ വെജ് ഭക്ഷണം ഇരുന്ന് കഴിക്കാം. സൗദി അറേബ്യയിൽ സോന ജുവലറി ഉടമ കെ.വി. മോഹനന്റെ സംരഭമാണ് ഹോട്ടൽ തൃശൂർ: നഗരത്തിൽ ഭക്ഷണത്തിന് ഇരുപത്തിയഞ്ച് ശതമാനത്തിലേറെ ഇളവു് നൽകുന്ന ചെമ്പോട്ടിൽ ലെയ്നിലെ വൈറ്റ് പാലസ് ഹോട്ടൽ മാർച്ച് 20 ഞായറാഴ്ച രാവിലെ 8.30 ന് കേരള റെവിന്യു വകുപ്പ് മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യുo. റെസ്റ്റോറന്റ് കോർപ്പറേഷൻ മേയർ എം.കെ. വർഗീസും, ബാങ്കറ്റ് ഹാൾ എം.പി. ടി.എൻ. പ്രതാപനും, …
ഇരുപത്തഞ്ച് ശതമാനം വിലക്കുറവിൽ ഭക്ഷണമൊരുക്കി തൃശൂർ നഗരത്തിലെ വൈറ്റ് പാലസ് ഹോട്ടൽ Read More »