Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

nation

രാഹുലിന് തിരിച്ചടി; ശിക്ഷ റദ്ദാക്കണമെന്ന് അപേക്ഷ കോടതി തള്ളി

കൊച്ചി: മോദി സമുദായത്തെ അവഹേളിച്ചു എന്ന കേസിൽ സൂറത്ത് മജിസ്ട്രേറ്റ് കോടതി കുറ്റക്കാരൻ എന്ന് വിധിച്ച് എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ വയനാട് എംപിയും കോൺഗ്രസ് നേതാവുമായ രാഹുൽഗാന്ധിക്ക് അയോഗ്യത തുടരും . രാഹുലിന്റെ അപ്പീലിൽ സൂറത്ത് അഡീഷണൽ സെഷൻസ് കോടതി സ്റ്റേ അനുവദിക്കാതെ തള്ളി. തന്നെ കുറ്റക്കാരനെന്ന് കണ്ടെത്തിയ വിധി സ്റ്റേ ചെയ്യണം എന്ന അപേക്ഷയാണ് സെഷൻസ് കോടതി തള്ളിയത്. ഹർജിക്കാരനായ പൂർണേഷ് മോദിക്ക് അപമാനകരമായ ഒന്നും രാഹുൽ ഗാന്ധി പറഞ്ഞില്ല എന്നു ആയതിനാൽ അദ്ദേഹത്തിന് …

രാഹുലിന് തിരിച്ചടി; ശിക്ഷ റദ്ദാക്കണമെന്ന് അപേക്ഷ കോടതി തള്ളി Read More »

ജനസംഖ്യയിൽ ചൈനയെ മറികടന്ന് ഇന്ത്യ. 142.86 കോടിയാണ് ഇന്ത്യയുടെ ജനസംഖ്യ എന്ന് യു.എൻ.

കൊച്ചി: ജനസംഖ്യയിൽ ചൈനയെ ഇന്ത്യ മറികടന്നു എന്ന് ഐക്യരാഷ്ട്രസഭയുടെ വാർഷിക ജനസംഖ്യാ റിപ്പോർട്ട്. ഏപ്രിൽ മധ്യത്തോടെ ചൈനയെ മറികടന്നു എന്നാണ് ഐക്യരാഷ്ട്രസഭ പറയുന്നത്. 142.86 കൂടിയാണ് ഇപ്പോൾ ഇന്ത്യയുടെ ജനസംഖ്യ. ചൈനയുടേത് 142.57 കോടിയും. ഈ സമയവും മറ്റു വിശദാംശങ്ങളും ഈ മാസം തന്നെ ഔദ്യോ​ഗികമായി പ്രഖ്യാപിച്ചേക്കും. ചൈനയെക്കാൾ 29 ലക്ഷം കൂടുതൽ പേർ ഇന്ത്യയിലുണ്ടെന്നാണു പുതിയ കണക്ക്. ചൈനയിൽ ക്രമമായി ജനസംഖ്യ കുറയുകയാണെന്നും ഇന്ത്യയിൽ കൂടുകയുമാണെന്നും റിപ്പോർട്ടിൽ പറയുന്നു. ചൈനയുടെ വിസ്തീർണ്ണം 96 കോടി ചതുരശ്ര …

ജനസംഖ്യയിൽ ചൈനയെ മറികടന്ന് ഇന്ത്യ. 142.86 കോടിയാണ് ഇന്ത്യയുടെ ജനസംഖ്യ എന്ന് യു.എൻ. Read More »

എ.കെ. ആന്റണിയുടെ മകന്‍ അനില്‍ ആന്റണി ബിജെപിയില്‍ ചേർന്നു. അനില്‍ തൃശൂരില്‍ നിന്ന് മത്സരിച്ചേക്കും

അനിൽ ആൻറണിക്ക് ഭാവുകങ്ങൾ നേർന്ന് ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ …. അച്ഛനുമായി അഭിപ്രായവ്യത്യാസമില്ല. വീട്ടിൽ രാഷ്ട്രീയം ചർച്ച ചെയ്യാറുമില്ലെന്ന് അനിൽ ഒരു കുടുംബത്തിന് വേണ്ടി മാത്രം പ്രവർത്തിക്കുന്ന പാർട്ടിയായി കോൺഗ്രസ് മാറിയെന്ന് അനിലിന്റെ വിമർശനം …. ‘ധർമ്മോ രക്ഷതി രക്ഷിതഹ ‘….. എന്ന ആമുഖത്തോടെ ബിജെപിയിൽ ചേർന്ന ശേഷമുള്ള ആദ്യ പ്രസംഗം …. ഡൽഹിയിലെ ബിജെപി ഓഫീസിൽ കേന്ദ്രമന്ത്രി വി. മുരളീധരന്റെയും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെയും സാന്നിധ്യത്തിലാണ് അനിലിന്റെ ബിജെപി പ്രവേശനം അച്ഛൻ …

എ.കെ. ആന്റണിയുടെ മകന്‍ അനില്‍ ആന്റണി ബിജെപിയില്‍ ചേർന്നു. അനില്‍ തൃശൂരില്‍ നിന്ന് മത്സരിച്ചേക്കും Read More »

സംപ്രേഷണം വിലക്കിയ കേന്ദ്രനടപടി സുപ്രീംകോടതി റദ്ദാക്കി;  മീഡിയവണ്‍  ചാനലിന് തുടരാം

കൊച്ചി: മീഡിയവണിന് നീതി കിട്ടി. സംപ്രേഷണം  വിലക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി സുപ്രീംകോടതി റദ്ദാക്കി. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ രണ്ടംഗ ബെഞ്ചാണ് വിധി പറഞ്ഞത്. ജനാധിപത്യത്തില്‍ മാധ്യമ സ്വാതന്ത്ര്യത്തിന്റെ  പങ്ക് വലുതാണെന്ന് ബെഞ്ച് നിരീക്ഷിച്ചു. ദേശസുരക്ഷയുടെ പേരില്‍ പൗരാവകാശം ലംഘിക്കുന്നത് നിയമവിരുദ്ധമാണ്. സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് ഭരണഘടനാവിരുദ്ധമല്ല. മീഡിയവണിന്റെ  ലൈസന്‍സ് നാലാഴ്ചയ്ക്കകം പുതുക്കിനല്‍കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. 2022 ജനുവരി 31ന് സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്കാണ് സുപ്രിംകോടതി റദ്ദാക്കിയത്. കേന്ദ്രനടപടി ശരിവെച്ച ഹൈക്കോടതി …

സംപ്രേഷണം വിലക്കിയ കേന്ദ്രനടപടി സുപ്രീംകോടതി റദ്ദാക്കി;  മീഡിയവണ്‍  ചാനലിന് തുടരാം Read More »

രാഹുല്‍ അയോഗ്യന്‍, എം.പി.സ്ഥാനം നഷ്ടം

രാഷ്ട്രീയമായ വേട്ടയാടൽ എന്ന് കോൺഗ്രസും പ്രതിപക്ഷവും രാഹുലിനെ അയോഗ്യനാക്കിയ നടപടിയിൽ ഒന്നിച്ച് പ്രതിഷേധവുമായി പ്രതിപക്ഷം രാഹുലിന് പിന്തുണയുമായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, മുഖ്യ മന്ത്രി പിണറായി വിജയൻ, എം എ ബേബി, എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയത് നിയമപരമായ നടപടി എന്ന് ബിജെപി. രാഹുൽ ഗാന്ധിക്ക് മാത്രമായി പ്രത്യേക പരിഗണന നൽകാൻ സാധിക്കില്ല കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ നേരിടുന്നത് തടയണമെന്ന ആവശ്യവുമായി കോൺഗ്രസ് ഉൾപ്പെടെ …

രാഹുല്‍ അയോഗ്യന്‍, എം.പി.സ്ഥാനം നഷ്ടം Read More »

മാനനഷ്ടക്കേസ്: രാഹുലിന് 2 വര്‍ഷം തടവ് ശിക്ഷ

കൊച്ചി: ഗുജറാത്തിലെ മാനനഷ്ടക്കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് തിരിച്ചടി. രാഹുലിന് 2 വര്‍ഷം തടവ് ശിക്ഷ. സൂറത്ത് സി.ജെ.എം കോടതിയാണ് ശിക്ഷ വിധിച്ചത്. മോദി സമുദായത്തിനെതിരെ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശിച്ചെന്ന മാനനഷ്ടക്കേസിലായിരുന്നു വിധി. ദില്ലിയില്‍ നിന്ന് രാഹുല്‍ ഗാന്ധിയും വിധി കേള്‍ക്കാന്‍ സൂറത്തിലെത്തിയിരുന്നു. കോടതിയില്‍ നിന്ന് തന്നെ രാഹുല്‍ ഗാന്ധി ജാമ്യം നേടി. വിധിക്കെതിരെ അപ്പീല്‍ നല്‍കും. 2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ കര്‍ണാടകയിലെ കോലാറില്‍ വച്ച് നടത്തിയ പ്രസംഗമാണ് കേസിനാധാരം. കള്ളന്‍മാരുടെ പേരിനൊപ്പം മോദിയെന്ന് …

മാനനഷ്ടക്കേസ്: രാഹുലിന് 2 വര്‍ഷം തടവ് ശിക്ഷ Read More »

ജലനിരപ്പ് താഴ്ന്നില്ലെങ്കില്‍ ഡാം മുല്ലപ്പെരിയാര്‍ 29 ന് തുറക്കുമെന്ന് തമിഴ്നാട്

കൊച്ചി: ജലനിരപ്പ് താഴ്ന്നില്ലെങ്കില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് 29ന് രാവിലെ ഏഴു മണിക്ക് തുറക്കുമെന്ന് തമിഴ്നാട് കേരളത്തെ അറിയിച്ചു.ജലവിഭവ മന്ത്രി റോഷി അഗസ്റ്റിനാണ് ഫേസ്ബൂക്കിലൂടെ വിവരം അറിയിച്ചത്. Photo Credit; Twitter

‘മാറ്റമില്ലാതെ ‘ കോൺഗ്രസ്; 98.2% വോട്ടുമായി …..READ MORE

ഇപ്പോൾ ഭാരത് ജോഡോ യാത്ര നടത്തുന്ന മുൻ പ്രസിഡൻറ് രാഹുൽ ഗാന്ധി പാർട്ടിയിൽ തന്റെ റോൾ എന്താണെന്ന് ഖർഗേ തീരുമാനിക്കുമെന്ന് പറഞ്ഞു. ഇനി ഒന്നിച്ചു മുന്നോട്ടുപോകാമെന്ന് ഖർഗേയെ അഭിനന്ദിച്ചുകൊണ്ട് ശശി തരൂർ ട്വീറ്റ് ചെയ്തു. ഖർഗേയുടെ ഡൽഹിയിലെ വസതിയിൽ എത്തി തരൂർ അദ്ദേഹത്തെ അഭിനന്ദിച്ചു കൊച്ചി: 25 വർഷത്തിനുശേഷം നടന്ന കോൺഗ്രസ് പ്രസിഡൻറ് തിരഞ്ഞെടുപ്പിൽ അത്ഭുതങ്ങൾ ഒന്നും നടന്നില്ല. നെഹ്റു കുടുംബത്തിൻറെ വിശ്വസ്തനും ‘ഔദ്യോഗിക – അനൗദ്യോഗിക ‘ സ്ഥാനാർത്ഥിയുമായ മല്ലികാർജുൻ ഖർഗെ ആകെ പോൾ ചെയ്ത …

‘മാറ്റമില്ലാതെ ‘ കോൺഗ്രസ്; 98.2% വോട്ടുമായി …..READ MORE Read More »

ജയലളിതയ്ക്ക് ആൻജിയോപ്ലാസ്റ്റി ശസ്ത്രക്രിയ നടത്തിയില്ല….. READ MORE….

 തോഴി ശശികല ഉൾപ്പെടെയുള്ളവർക്കെതിരെ വിചാരണ ….. ജയലളിതയുടെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളിൽ തോഴി വി.കെ.ശശികല, ജയലളിതയുടെ ഡോക്ടർ കെ.എസ് ശിവകുമാർ, മുൻ ആരോഗ്യ സെക്രട്ടറി രാധാകൃഷ്ണൻ, മുൻ ആരോഗ്യമന്ത്രി സി. വിജയഭാസ്കർ എന്നിവർക്ക് വീഴ്ച പറ്റിയിട്ടുണ്ട് എന്നും അവർ വിചാരണ നേരിടണം എന്നും  റിപ്പോർട്ടിൽ പറയുന്നു….  READ MORE …. below… കൊച്ചി: തമിഴ്നാട് മുൻ മുഖ്യമന്ത്രി ജെ. ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് തമിഴ്നാട് സർക്കാർ നിയോഗിച്ച  റിട്ട. ജസ്റ്റിസ് ആർമുഖസ്വാമി കമ്മീഷൻ തമിഴ്നാട് സർക്കാരിന് റിപ്പോർട്ട് …

ജയലളിതയ്ക്ക് ആൻജിയോപ്ലാസ്റ്റി ശസ്ത്രക്രിയ നടത്തിയില്ല….. READ MORE…. Read More »

എൻ.ആർ.ഐ നിക്ഷേപകർക്ക് നൽകുന്ന പ്രോത്സാഹനം; മോദിയോട് നന്ദി പറഞ്ഞ് യൂസഫലി.

ഡൽഹി: ഭക്ഷ്യ-സംസ്കരണ റീട്ടെയിൽ മേഖലകളിൽ ഇന്ത്യയിൽ  കൂടുതൽ   ശ്രദ്ധ കേന്ദ്രീകരിക്കുവാൻ ലുലു ഗ്രൂപ്പ് ഉദ്ദേശിക്കുന്നതായി ചെയർമാൻ എം.എ. യൂസഫലി.  ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു യൂസഫലി ഇക്കാര്യം  വ്യക്തമാക്കിയത്.  ലുലു ഗ്രൂപ്പിന്റെ  ഇന്ത്യയിലെ ഭാവി പദ്ധതികളെപ്പറ്റി യൂസഫലി പ്രധാനമന്ത്രിയെ ധരിപ്പിച്ചു. ലക്നോ, തിരുവനന്തപുരം എന്നിവിടങ്ങിലെ ഷോപ്പിംഗ് മാൾ ഈ വർഷാവസാനത്തോടെ പ്രവർത്തന സജ്ജമാകും. ഇതുൾപ്പെടെ 5,000 കോടി രൂപയുടെ നിക്ഷേപമാണ് ലുലു ഗ്രൂപ്പ് ഈ മേഖലയിൽ നടത്തിയത്. കൂടുതൽ ആളുകൾക്ക് ഇതിലൂടെ തൊഴിൽ ലഭ്യമാക്കാൻ  …

എൻ.ആർ.ഐ നിക്ഷേപകർക്ക് നൽകുന്ന പ്രോത്സാഹനം; മോദിയോട് നന്ദി പറഞ്ഞ് യൂസഫലി. Read More »

ഹിജാബിൽ വിഭിന്ന വിധികളുമായി സുപ്രീംകോടതി

ജസ്റ്റിസ് ദുലിയ ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 19 (a)  പ്രകാരമുള്ള വ്യക്തി  സ്വാതന്ത്ര്യവും മൗലിക അവകാശങ്ങളും മതസ്വാതന്ത്ര്യം സംബന്ധിച്ച ആർട്ടിക്കിൾ 25-28 വരെ നൽക്കുന്ന മൗലിക അവകാശങ്ങളെ  ചൂണ്ടിക്കാണിച്ച് കർണാടക ഹൈക്കോടതിയുടെ വിധിയെ റദ്ദാക്കിയപ്പോൾ  അനന്തമായ അധികാരങ്ങൾ ഭരണഘടന നൽകുന്നില്ല എന്നും ആവശ്യമായ നിയന്ത്രണങ്ങൾ സർക്കാരിന്  വരുത്താം എന്ന ഭരണഘടന തത്വത്തിൽ അധിഷ്ഠിതമായാണ് ജസ്റ്റിസ് ഗുപ്ത തൻറെ വിധി പ്രഖ്യാപനത്തിൽ നിലപാട് സ്വീകരിച്ചു. സുപ്രീംകോടതി വിധിയെ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും എം.പിയുമായ പി.കെ …

ഹിജാബിൽ വിഭിന്ന വിധികളുമായി സുപ്രീംകോടതി Read More »

യു.പിയുടെ നേതാജി ഇനി ഓർമ്മ ….

മുലായം സിംഗ് യാദവ് അന്തരിച്ചു ദേവഗൗഡ – ഐ.കെ ഗുജറാൾ മന്ത്രിസഭകളിൽ രണ്ടുവർഷം ഇന്ത്യയുടെ പ്രതിരോധ മന്ത്രി ആയിരുന്നു.  സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിൽ നിന്ന് യാദവ -ന്യൂനപക്ഷ  അടവ് രാഷ്ട്രീയത്തിന്റെ വക്താവായി മാറി നേതാജി സോഷ്യലിസ്റ്റ് നേതാവ് രാം മനോഹർ ലോഹ്യയുടെ ആശയങ്ങളിൽ ആകൃഷ്ടനായി രാഷ്ട്രീയ പ്രവേശനം യു.പിയിലെ സാധാരണ കർഷക കുടുംബത്തിൽ ജനിച്ച യാദവിനെ ഗുസ്തിക്കാരൻ ആക്കാനായിരുന്നു കുടുംബം ആഗ്രഹിച്ചിരുന്നത്   അയോധ്യ പ്രക്ഷോഭത്തിലൂടെയും മോദി തരംഗത്തിലും ഹിന്ദുത്വ രാഷ്ട്രീയത്തിലൂടെ യുപിയിൽ ബിജെപി ശക്തിപ്രാപിച്ചത് മുലായം സിംഗിന്റെ …

യു.പിയുടെ നേതാജി ഇനി ഓർമ്മ …. Read More »

Watch Video…..ആവേശത്തിരയുയർത്തി തൃശ്ശൂരിൽ ജോഡോ യാത്ര

WATCH VIDEO HERE…. തൃശൂർ: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ തൃശ്ശൂരിൽ കോൺഗ്രസ് പ്രവർത്തകരുടെ വൻപങ്കാളിത്തം. ശനിയാഴ്ച രാവിലെ ഏഴുമണിക്ക്  പേരാമ്പ്രയിൽ നിന്ന് ആമ്പല്ലൂർ വരെ നടന്ന യാത്രയിലും  ഉച്ചതിരിഞ്ഞ് തലോർ ബൈപ്പാസ് മുതൽ തൃശ്ശൂർ സ്വരാജ് റൗണ്ട് ചുറ്റി വടക്കുന്നാഥൻ ക്ഷേത്ര മൈതാനിയിലെ പൊതുയോഗത്തിലും അമ്പതിനായിരത്തോളം പ്രവർത്തകർ ആവേശത്തോടെ പങ്കുചേർന്നു. വലിയതോതിൽ പ്രവർത്തകർ പങ്കെടുത്തതോടെ ജോഡോ യാത്ര തൃശൂരിൽ രണ്ടു കിലോമീറ്ററോളം നീളുന്ന പ്രവർത്തകരുടെ വൻ പ്രവാഹമായി മാറി. സമന്വയത്തോടെയും സാഹോദര്യത്തോടെയും വിഭാഗീയതകൾ …

Watch Video…..ആവേശത്തിരയുയർത്തി തൃശ്ശൂരിൽ ജോഡോ യാത്ര Read More »

ലീഖീംപൂർഖേരി: പ്രതികൾക്കെതിരെ ബലാത്സംഗത്തിനും കൊലക്കുറ്റത്തിനും പോക്സോ പ്രകാരവും കേസെടുത്തു

ലഖീംപൂർഖേരി വീണ്ടും വാർത്തയിൽ ലഖിംപൂർഖേരിയിൽ പതിനഞ്ചും പതിനാറും വയസുള്ള ദളിത് സഹോദരിമാരെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയത് അടുത്ത ഗ്രാമമായ ലാല്‍പൂരിൽ നിന്നുള്ള യുവാക്കൾ  സഹോദരിമാരുമായി പ്രതികളിൽ ചിലർക്ക് സൗഹൃദം ഉണ്ടായിരുന്നു എന്ന് പോലീസ്. തങ്ങളെ വിവാഹം കഴിക്കണമെന്ന് സഹോദരിമാർ അവരോട് ആവശ്യപ്പെട്ടിരുന്നു എന്നും പോലീസ് സഹോദരിമാരെ ബലമായി തട്ടിക്കൊണ്ടുപോയെന്ന് ഇരകളുടെ അമ്മ ആറു പ്രതികൾ അറസ്റ്റിൽ. ചോട്ടു, ഹഫീസുല്‍ റഹ്‌മാന്‍, ഹാരിഫ്, സുഹൈല്‍, ജുനൈദ്, കരീമുദീന്‍ എന്നിവരാണ് പിടിയിലായത്.  കഴിഞ്ഞവർഷം ഒക്ടോബറിൽ കർഷകസമരം കൊടുമ്പിരി കൊണ്ടിരുന്ന സമയത്ത് …

ലീഖീംപൂർഖേരി: പ്രതികൾക്കെതിരെ ബലാത്സംഗത്തിനും കൊലക്കുറ്റത്തിനും പോക്സോ പ്രകാരവും കേസെടുത്തു Read More »

അരുന്ധതി റോയുടെ മാതാവ് മേരി റോയ് അന്തരിച്ചു

ക്രിസ്ത്യൻ പിന്തുടർച്ച നിയമത്തിൽ സുപ്രീം കോടതി വരെ നിയമ യുദ്ധം നടത്തി പിതാവിൻറെ സ്വത്തിൽ പെൺമക്കൾക്കും തുല്യവിഹിത നേടിയെടുത്തതിലൂടെയാണ് മേരി റോയ് ശ്രദ്ധേയയായത് കോട്ടയം: എഴുത്തുകാരി അരുന്ധതി റോയുടെ മാതാവും സാമൂഹിക പ്രവർത്തകയുമായ മേരി റോയ്, 89, അന്തരിച്ചു. കോട്ടയം കളത്തിപ്പടിയിലെ വീട്ടിൽ ഇന്ന് രാവിലെ 9.15 ന് ആയിരുന്നു അന്ത്യം.  തിരുവിതാംകൂർ ക്രിസ്ത്യൻ സ്വത്തവകാശ നിയമത്തിൽ പെൺമക്കൾക്കും തുല്യമായ പങ്കിന് അർഹതയുണ്ട് എന്ന ചരിത്രപരമായ വിധി 1986 ൽ സുപ്രീം കോടതിയിൽ നിന്നും നേടിയെടുക്കുന്നതിൽ വിജയിച്ച …

അരുന്ധതി റോയുടെ മാതാവ് മേരി റോയ് അന്തരിച്ചു Read More »

ചാരമായ ചാരക്കേസിലെ മാൽദീവിയൻ നടി ഫൗസിയ ഹസൻ അന്തരിച്ചു

കൊച്ചി: കേരള രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ചത് ഐഎസ്ആർഒ ചാരക്കേസിൽ കുറ്റവിമുക്തയായ ഫൗസിയ ഹസൻ (80) അന്തരിച്ചു. അർബുദരോഗം ബാധിച്ച് ശ്രീലങ്കയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നാണ് മരണം സംഭവിച്ചത്. മാലദ്വീപ് പൗരയായ ഫൗസിയ സ്വദേശത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്. ചാരക്കേസ് തുടങ്ങുന്ന 1994 ൽ മകൾക്ക് ബാംഗ്ലൂരിൽ പഠിക്കാൻ നല്ല ഒരു സ്കൂൾ തേടി ഇന്ത്യയിലെത്തിയതായിരുന്നു ഫൗസിയ. ആ സമയത്താണ് ആദ്യം കേരള പോലീസും പിന്നീട് ഐബിയും പടച്ചുണ്ടാക്കിയത് എന്ന് സുപ്രീംകോടതി വരെ കണ്ടെത്തിയ ചാരക്കേസിലെ ‘ചാര …

ചാരമായ ചാരക്കേസിലെ മാൽദീവിയൻ നടി ഫൗസിയ ഹസൻ അന്തരിച്ചു Read More »

ഗുലാം നബി ആസാദ് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു; പടിയിറങ്ങുന്നത് കോണ്‍ഗ്രസിന്‍റെ തല മുതിര്‍ന്ന നേതാവ്

ഗുലാം നബി ആസാദ് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു രാജിവെച്ചു; പടിയിറങ്ങുന്നത് കോണ്‍ഗ്രസിന്‍റെ തല മുതിര്‍ന്ന നേതാവ് കോണ്‍ഗ്രസിന്‍റെ തല മുതിര്‍ന്ന നേതാവാണ് പാര്‍ട്ടിയില്‍ നിന്ന് പടിയിറങ്ങുന്നത്….. അര നൂറ്റാണ്ടിലേറെയായി കോണ്‍ഗ്രസില്‍ സജീവമായിരുന്ന നേതാവാണ് ഗുലാം നബി ആസാദ്…. ദില്ലി: മുതിര്‍ന്ന കോൺഗ്രസ് നേതാവും നേതാവും മുൻ ജമ്മു കാശ്മീർ മുഖ്യമന്ത്രിയുമായ  ഗുലാം നബി ആസാദ്  കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു.പാർട്ടിയുടെ എല്ലാ സ്ഥാനങ്ങളിൽ നിന്നും രാജിവെക്കുന്നു എന്ന് ആസാദ് അറിയിച്ചു. ഉപജാപക വൃന്ദത്തിന്റെയും പക്വതയില്ലാത്ത സ്തുതി പാടകരുടെയും കയ്യിലാണ് പാർട്ടി …

ഗുലാം നബി ആസാദ് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു; പടിയിറങ്ങുന്നത് കോണ്‍ഗ്രസിന്‍റെ തല മുതിര്‍ന്ന നേതാവ് Read More »

ആപ്പിനെതിരെ ‘ഓപ്പറേഷൻ ലോട്ടസ് ‘ എന്ന് കെജ്രിവാൾ

മദ്യനയത്തിൽ അഴിമതിയെന്ന് ബിജെപി; എംഎൽഎ മാരെ പണം കൊടുത്ത് വാങ്ങാൻ ശ്രമിക്കുന്നു എന്ന്   മദ്യനയം സംബന്ധിച്ച അഴിമതി ആരോപണങ്ങളിൽ  ആം ആദ്മി പാർട്ടിക്ക് കൃത്യമായ മറുപടിയില്ലെന്ന് ബിജെപി… അഴിമതി ഇല്ലെങ്കിൽ എന്തിനാണ് പുതിയ മദ്ധ്യനയം പിൻവലിച്ചത് എന്നും ബിജെപി ചോദിക്കുന്നു …. ഡൽഹി, പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ തൂത്തുവാരിയ ആം ആദ്മി പാർട്ടി ഹിമാചൽ പ്രദേശിലും ഗുജറാത്തിലും നിർണായക ശക്തിയായി മാറാനുള്ള ശ്രമങ്ങൾക്കിടയിൽ BJP-APP പോര് മുറുകുകയാണ് …. കൊച്ചി: ആംആദ്മി പാർട്ടി നേതാക്കൾക്കെതിരെ കേന്ദ്ര …

ആപ്പിനെതിരെ ‘ഓപ്പറേഷൻ ലോട്ടസ് ‘ എന്ന് കെജ്രിവാൾ Read More »