തൃശ്ശൂര്‍ പൂരം വെടിക്കെട്ട്: സ്വരാജ് റൗണ്ടിലും കാണികളെ പ്രവേശിപ്പിക്കും
തൃശൂര്‍: തൃശൂര്‍ പൂരം വെടിക്കെട്ട് കാണാന്‍ സ്വരാജ് റൗണ്ടില്‍ ആളുകളെ പ്രവേശിപ്പിക്കും. സാമ്പിള്‍ വെടിക്കെട്ടിന് റൗണ്ടില്‍ കുറുപ്പം റോഡ് ജംഗ്ഷന്‍ മുതല്‍ നടുവിലാല്‍ വരെ ആളുകളെ പ്രവേശിപ്പിക്കാന്‍ തൃശൂര്‍ കളക്ടേറ്റില്‍ ചേര്‍ന്ന മന്ത്രിതല പൂരം അവലോകനയോഗത്തില്‍ തീരുമാനമായി. പൂരം വെടിക്കെട്ടിന് കുറുപ്പം റോഡ് ജംഗ്ഷന്‍ മുതല്‍ നടുവിലാല്‍ ജംഗ്ഷന്‍ വരെ ഔട്ടര്‍ ഫുട്പാത്തില്‍ ആളുകളെ പ്രവേശിപ്പിക്കും. ദൂരപരിധി 100 മീറ്ററായി തുടരും. ദൂരപരിധി കുറയ്ക്കുന്നത് സംബന്ധിച്ച് പെസോയുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തും. കഴിഞ്ഞ വര്‍ഷം പെസോയുടെ കര്‍ശന
തൃശ്ശൂര്‍ പൂരം വെടിക്കെട്ട്: സ്വരാജ് റൗണ്ടിലും കാണികളെ പ്രവേശിപ്പിക്കും Read More »



















