Newsskerala

മുഖ്യമന്ത്രിയുടെ മകന്‍  വിവേക് കിരണ്‍ ഗുരുവായൂരില്‍ ദര്‍ശനം നടത്തി

തൃശ്ശൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണ്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി.  വൈകിട്ട് കുടുംബസമേതമായിരുന്നു ദര്‍ശനം. ദേവസ്വം അഡമിനിസ്‌ട്രേറ്റര്‍ ഓ.ബി. അരുണ്‍കുമാറും ദര്‍ശനസമയം ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. ദൃശ്യങ്ങള്‍ പകര്‍ത്തിയ പ്രാദേശിക മാധ്യമപ്രവര്‍ത്തകരോട് ദേവസ്വം ജീവനക്കാര്‍ ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടു.

Leave a Comment

Your email address will not be published. Required fields are marked *