തൃശൂര്‍: കോടാലിയില്‍ പാമ്പുകടിയേറ്റ് മരിച്ച ആല്‍ജോയുടെ വീട്ടില്‍ വീണ്ടും പാമ്പിനെ കണ്ടെത്തി. ആല്‍ജോയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വീട്ടില്‍ കൊണ്ടുവന്ന സമയത്താണ് വീട്ടുമുറ്റത്ത് പാമ്പിനെ കണ്ടത്. വെള്ളിക്കെട്ടന്റെ കുഞ്ഞിനെയാണ് കണ്ടത്്. പാമ്പിനെ നാട്ടുകാര്‍ തല്ലിക്കൊന്നു.
കോടാലിയില്‍ ആല്‍ജോയുടെ വീട്ടില്‍ വീണ്ടും പാമ്പിനെ കണ്ടെത്തി














