മലപ്പുറം: കരുവാരക്കുണ്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു. മുള്ളറ സ്വദേശി ജംഷീര്‍ (30) ആണ് മരിച്ചത്. ടാപ്പിംഗ് തൊഴിലാളിയായിരുന്നു. രാവിലെയായിരുന്നു കാട്ടാനയുടെ ആക്രമണം.
മലപ്പുറത്ത് കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് മരിച്ചു