തൃശൂർ : കൈപ്പമംഗലം അപകടം : ലോറി ഡ്രൈവർ പിടിയിൽ. പൂനെ സ്വദേശി ദൂക്കാറാം കാംബ്ലെ ആണ് പിടിയിലായത്. കൈപ്പമംഗലം മൂന്നുപീടികയിൽ സംശയാസ്‌പദമായി കണ്ട ഇയാളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു
കൈപ്പമംഗലം അപകടം : ലോറി ഡ്രൈവർ പിടിയിൽ