ലീഖീംപൂർഖേരി: പ്രതികൾക്കെതിരെ ബലാത്സംഗത്തിനും കൊലക്കുറ്റത്തിനും പോക്സോ പ്രകാരവും കേസെടുത്തു
ലഖീംപൂർഖേരി വീണ്ടും വാർത്തയിൽ ലഖിംപൂർഖേരിയിൽ പതിനഞ്ചും പതിനാറും വയസുള്ള ദളിത് സഹോദരിമാരെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയത് അടുത്ത ഗ്രാമമായ ലാല്‍പൂരിൽ നിന്നുള്ള യുവാക്കൾ സഹോദരിമാരുമായി പ്രതികളിൽ ചിലർക്ക് സൗഹൃദം ഉണ്ടായിരുന്നു എന്ന് പോലീസ്. തങ്ങളെ വിവാഹം കഴിക്കണമെന്ന് സഹോദരിമാർ അവരോട് ആവശ്യപ്പെട്ടിരുന്നു എന്നും പോലീസ് സഹോദരിമാരെ ബലമായി തട്ടിക്കൊണ്ടുപോയെന്ന് ഇരകളുടെ അമ്മ ആറു പ്രതികൾ അറസ്റ്റിൽ. ചോട്ടു, ഹഫീസുല്‍ റഹ്‌മാന്‍, ഹാരിഫ്, സുഹൈല്‍, ജുനൈദ്, കരീമുദീന്‍ എന്നിവരാണ് പിടിയിലായത്. കഴിഞ്ഞവർഷം ഒക്ടോബറിൽ കർഷകസമരം കൊടുമ്പിരി കൊണ്ടിരുന്ന സമയത്ത് …