Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

Ranjith Kumar

ചാലക്കുടിയില്‍ റെയിൽവേ ട്രാക്കിൽ നിന്ന് തോട്ടില്‍ വീണ സ്ത്രീകളില്‍ ഒരാള്‍ മരിച്ചു

തൃശൂർ: പാളത്തിലൂടെ നടക്കുന്നതിനിടെ  ട്രെയിനിന്റെ കാറ്റടിച്ച് ട്രാക്കില്‍ നിന്ന് തോട്ടില്‍ വീണ യുവതി മരിച്ചു. വി.ആര്‍. പുരം സ്വദേശിനി തൊറാപ്പടി വീട്ടില്‍ ദേവികൃഷ്ണ (28) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഫൗസിയയെ (35) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ ഇരുവരും ജോലിക്കു പോകവെയാണ് അപകടമുണ്ടായത്. വി.ആര്‍.പുരം റോഡിലെ വെള്ളക്കെട്ട് മൂലമാണ് ഇവര്‍ റെയില്‍വേ ട്രാക്കിലൂടെ പോയത്. നടക്കുന്നതിനിടെയില്‍ ട്രെയിന്‍ വരുന്നത് കണ്ട് മാറി നിന്നുവെങ്കിലും ട്രെയിനിന്റെ കാറ്റടിച്ച് തോട്ടിലേക്ക് വീഴുകയായിരുന്നു. ഇരുവരെയും നാട്ടുകാര്‍ ഉടന്‍ തന്നെ രക്ഷപെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരും …

ചാലക്കുടിയില്‍ റെയിൽവേ ട്രാക്കിൽ നിന്ന് തോട്ടില്‍ വീണ സ്ത്രീകളില്‍ ഒരാള്‍ മരിച്ചു Read More »

Watch Video ഉരുൾപൊട്ടലും കാലവർഷക്കെടുതിയും ജലസംരക്ഷണ മാർഗങ്ങളിലൂടെ ഒഴിവാക്കാം: വർഗീസ് തരകൻ

Watch Video here തൃശൂര്‍: ഇത്തവണയും സംസ്ഥാനത്ത് ഉരുള്‍പൊട്ടലുണ്ടാകുമെന്ന് പരിസ്ഥിതി വിദഗ്ധനും,കൃഷി ശാസ്ത്രജ്ഞനും ആയുര്‍ജാക്ക് എം.ഡി.യുമായ വര്‍ഗീസ് തരകന്‍ ന്യൂസ്സ് കേരള ഡോട്ട് കോമിനോട് പറഞ്ഞു. കഴിഞ്ഞ ഏപ്രില്‍ മുതല്‍ തുടങ്ങിയ കനത്തമഴയില്‍ ഭൂമി തണുത്ത് കിടക്കുകയാണ്. കാലം തെറ്റി വന്ന കാലാസ്ഥയില്‍ വരുന്ന വ്യതിയാനങ്ങളാണ് പ്രകൃതിദുരന്തങ്ങള്‍ക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു. ഉരുള്‍പൊട്ടല്‍ ഉണ്ടാകുന്ന സ്ഥലങ്ങളില്‍ മനുഷ്യരുടെ ഇടപെടലുകള്‍ ഉണ്ടാകുന്നുണ്ട്. ഉരുള്‍പൊട്ടലടക്കമുള്ള പ്രകൃതിദുരന്തങ്ങള്‍ക്ക് എങ്ങനെ തടയിടാമെന്ന് പഠിക്കണം. ഇതിനായി പ്രകൃതിയെ സംരക്ഷിക്കാന്‍ ശ്രമിക്കണം. കാലവര്‍ഷം തെറ്റി പെയ്യുമ്പോഴൊക്കെയും …

Watch Video ഉരുൾപൊട്ടലും കാലവർഷക്കെടുതിയും ജലസംരക്ഷണ മാർഗങ്ങളിലൂടെ ഒഴിവാക്കാം: വർഗീസ് തരകൻ Read More »

Watch Video കരുവന്നൂർ ബാങ്ക് തട്ടിപ്പ്: സർക്കാരും കേരള ബാങ്കും നിക്ഷേപകരെ വഞ്ചിക്കുന്നുവെന്ന്  കെ.കെ രമ

Watch Vidoe here ലക്ഷം കോടി നിക്ഷേപമുള്ള കേരള ബാങ്ക് അപെക്സ് ബാങ്ക് എന്ന നിലയിൽ സഹകരണ സ്ഥാപനത്തേയും സഹകാരികളേയും സഹായിക്കാൻ ഒന്നും ചെയ്തില്ല….. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച കൺസോർഷ്യത്തിന് റിസർവ്വ് ബാങ്ക് അനുമതി നിഷേധിച്ചു എന്ന് ഇപ്പോൾ പൊട്ടൻ കളിക്കുകയാണ്…… READ MORE…. തൃശൂർ: നിരവധി നിക്ഷേപകർ  ചികിത്സക്ക് പണം കിട്ടാതെ മരണപ്പെട്ടിട്ടും ‘ഇപ്പോൾ ശരിയാക്കാം’ എന്ന് ആവർത്തിക്കുന്നതിനു പകരം സഹകാരികൾക്ക് നിക്ഷേപങ്ങൾ തിരികെ കിട്ടാൻ പ്രായോഗിക നടപടികൾ ഉണ്ടാവണമെന്ന് കെ.കെ.രമ ആവശ്യപ്പെട്ടു.  ഇനിയും ചികിത്സക്കും …

Watch Video കരുവന്നൂർ ബാങ്ക് തട്ടിപ്പ്: സർക്കാരും കേരള ബാങ്കും നിക്ഷേപകരെ വഞ്ചിക്കുന്നുവെന്ന്  കെ.കെ രമ Read More »

അവധി പ്രഖ്യാപിക്കാൻ വൈകിയതിൽ കളക്ടർ രേണു രാജനെതിരെ ഹൈക്കോടതിയിൽ ഹർജി

കൊച്ചി/തൃശൂർ:  എറണാകുളത്ത് കളക്ടര്‍ സ്‌കൂള്‍ അവധി പ്രഖ്യപിക്കാന്‍ വൈകിയത് ഇന്ന് രാവിലെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും വലിയ ആശയക്കുഴപ്പം സൃഷ്ടിച്ചു.  വിഷയത്തിൽ കളക്ടറോട് റിപ്പോർട്ട് തേടണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. എറണാകുളം സ്വദേശിയായ അഡ്വക്കേറ്റ് എം.ആർ ധനിലാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. രാവിലെ 8.25നാണ് ജില്ലയിലെ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയാണെന്ന് കളക്ടര്‍ രേണുരാജ് പ്രഖ്യാപിച്ചത്. തുടര്‍ന്ന് അവധി പ്രഖ്യാപിച്ചുകൊണ്ടുള്ള ഫെയ്സ്ബുക്ക് പോസ്റ്റിലെ കമന്റ്‌ ബോക്‌സില്‍ കളക്ടര്‍ക്കെതിരെ രക്ഷിതാക്കളുടെ വിമര്‍ശനങ്ങള്‍ നിറഞ്ഞു. സ്‌കൂളുകളില്‍ എത്തിയ വിദ്യാര്‍ത്ഥികളെ തിരിച്ചയക്കേണ്ടതില്ലെന്നും, സ്‌കൂള്‍ …

അവധി പ്രഖ്യാപിക്കാൻ വൈകിയതിൽ കളക്ടർ രേണു രാജനെതിരെ ഹൈക്കോടതിയിൽ ഹർജി Read More »

Watch Video പാലിയേക്കര ടോൾ ബൂത്ത് അടച്ച് പൂട്ടുന്നത് പരിശോധിക്കും: നിതിൻ ഗഡ്കരി

WATCH VIDEO here 2012 ഫെബ്രുവരി  9 ന് ടോൾ പിരിക്കാൻ തുടങ്ങിയ പാലിയേക്കരയിൽ 2020 മെയ് വരെ 800. 31 കോടി രൂപ പിരിച്ചു കഴിഞ്ഞു. 721.21 കോടിയാണ് ഇവിടെ ബന്ധപ്പെട്ട ദേശീയപാത നിർമ്മിക്കാൻ ചിലവായിട്ടുള്ളത് കരാർ പ്രകാരം പാലിയേക്കരയിൽ ടോൾ പിരിക്കാൻ 2028 വരെ സാധിക്കും കൊച്ചി: തൃശ്ശൂർ പാലിയേക്കര ടോൾ പ്ലാസയോ, പാലക്കാട് വടക്കൻഞ്ചേരിയടുത്തുള്ള പന്നിയേക്കര ടോൾ പ്ലാസയോ അടച്ചു പൂട്ടുന്നത് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ പരിഗണനയിൽ ആണെന്ന് വകുപ്പ് മന്ത്രി …

Watch Video പാലിയേക്കര ടോൾ ബൂത്ത് അടച്ച് പൂട്ടുന്നത് പരിശോധിക്കും: നിതിൻ ഗഡ്കരി Read More »

നിരവധി വഞ്ചന കേസ്സുകളിലെ പ്രതി അറസ്റ്റിൽ

തൃശൂർ: 2020 വർഷത്തിൽ വീട് വച്ച് കിട്ടുന്നതിന് പെരുന്തൽമണ്ണ മുനിസിപ്പാലിറ്റിയിൽ അപേക്ഷ കൊടുക്കുവാൻ പോകുകയായിരുന്ന പെരിന്തൽമണ്ണ സ്വദേശി സുഹറ എന്നവരെ കോട്ടക്കലുള്ള അറബിയുടെ കൈയ്യിൽ നിന്ന് വീട് വച്ച് തരാനുള്ള സഹായം വാങ്ങിത്തരാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് അറബിഇപ്പോൾ തൃശ്ശൂരുള്ള യത്തീം ഖാനയിലാണെന്ന് പറഞ്ഞ് തൃശ്ശൂർ KSRTC BUS സ്റ്റാന്റിലെത്തിത്തിച്ച് അറബിയെ കാണാൻ പുറപ്പെടുന്നതിന് മുമ്പ് സുഹറ ധരിച്ചിരുന്ന സ്വർണ്ണാഭരണങ്ങളും പണവും കണ്ടാൽ സഹായം ലഭിക്കില്ല എന്ന് പറഞ്ഞ് കൈവശം ഉണ്ടായിരുന്ന 2000 രൂപയും 2.5 പവൻ …

നിരവധി വഞ്ചന കേസ്സുകളിലെ പ്രതി അറസ്റ്റിൽ Read More »

Watch Video കനത്ത മഴ തുടരും! 10 ജില്ലകളിൽ റെഡ് അലർട്ട് രണ്ട് ദിവസം കൂടി

Watch Video here ഇന്ന് മഴക്കെടുതിയിൽ ആറ് മരണം കണ്ണൂർ പേരാവൂരിൽ രണ്ടര വയസുള്ള പെൺകുഞ്ഞു ഇന്നല്ലെ രാത്രി മഴവെള്ളപ്പാച്ചിലിൽ വീണ് മരിച്ചു.  ചാവക്കാട് കാണാതായ തിരുവനന്തപുരം സ്വദേശികളായ മത്സ്യതൊഴിലാളികളായ ഗില്‍ബർട്ടിനും മണിക്കും വേണ്ടിയുള്ള തിരച്ചിൽ കോസ്റ്റ് ഗാർഡിന്റെ സഹായത്തോടെ  തുടരുന്നു റെഡ് അലർട്ട് തുടരുന്ന സാഹചര്യത്തിൽ തൃശ്ശൂരിൽ നാളെ (03.08.2022 ന്) അങ്കണവാടികൾ മുതൽ പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. പരീക്ഷകൾക്ക് മാറ്റം ഉണ്ടാകില്ല കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴസാധ്യത പുറത്തിറക്കി. …

Watch Video കനത്ത മഴ തുടരും! 10 ജില്ലകളിൽ റെഡ് അലർട്ട് രണ്ട് ദിവസം കൂടി Read More »

വെള്ളിയാഴ്ച വരെ അതിതീവ്ര മഴയ്ക്കു സാധ്യത; ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി

24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾറും തുറന്നു: നമ്പർ  807 8548 538 പത്തനംതിട്ട വെണ്ണിക്കുളത്ത് കാർ തോട്ടിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ മൂന്നുപേർ ഇന്ന് രാവിലെ മരണപ്പെട്ടു ബുധനാഴ്ച 11 ജില്ലകളിൽ റെഡ് അലർട്ട്  വെള്ളിയാഴ്ചയോടെ മഴ കുറയുമെന്ന് കേന്ദ്ര കാലാവസ്ഥ കേന്ദ്രം ഇന്ന് രാവിലെ തെക്കൻ ജില്ലകളിലും മധ്യകേരളത്തിലും തുടങ്ങിയ കനത്ത മഴയിൽ ആകെ ആറു മരണം കേരള തീരത്തേക്കടിക്കുന്ന കാലവർഷക്കാറ്റിന്റെ ഗതിയിൽ കൂമ്പാരമേഘങ്ങൾ (ക്യുമുലോനിംബസ്) പ്രത്യക്ഷപ്പെട്ടത് മൂലം വെള്ളിയാഴ്ച വരെ കേരളത്തിലെ എല്ലാ ജില്ലകളിലും …

വെള്ളിയാഴ്ച വരെ അതിതീവ്ര മഴയ്ക്കു സാധ്യത; ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി Read More »

രാജ്യത്തെ ആദ്യ മങ്കിപോക്സ് മരണം തൃശ്ശൂരിൽ സ്ഥിരീകരിച്ചു; 21 പേർ നിരീക്ഷണത്തിൽ 

പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള ശ്രവ പരിശോധന ഫലം പുറത്ത് ജൂലൈ 31ന് പുലർച്ചയാണ് മരണം സംഭവിച്ചത്.  ദേഹത്ത് രോഗലക്ഷണങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല എന്ന് ബന്ധുക്കൾ പറയുന്നു. തൊലിപ്പുറത്ത് പോളയോ കുരുക്കളോ ഉണ്ടായിരുന്നില്ല. മങ്കിപോക്സ് ക്രമേണ നിമോണിയയും മസ്തിഷ്ക ജ്വരവുമായി മാറിയിരുന്നു. മരണപ്പെട്ട പുന്നയൂർ കുരിത്തിയൂർ സ്വദേശിയായ ഹഫീസ്, 22, രോഗവിവരം മറച്ചുവെച്ചു. തൃശൂർ: യുഎഇ റാസൽഖൈമയിൽ നിന്ന് ജൂലൈ 22ന് കരിപ്പൂർ വിമാനത്താവളം വഴി തൃശ്ശൂർ പുന്നയൂരിലെത്തിയ  യുവാവ് കുഴഞ്ഞുവീണ ശേഷം  ജൂലൈ 31 ന് മരിച്ചത് …

രാജ്യത്തെ ആദ്യ മങ്കിപോക്സ് മരണം തൃശ്ശൂരിൽ സ്ഥിരീകരിച്ചു; 21 പേർ നിരീക്ഷണത്തിൽ  Read More »

അങ്കമാലി എൽ.എഫിൽ ലോകോത്തര നിലവാരത്തിലുള്ള ക്രിട്ടിക്കൽ കെയർ ഐ.സി.യു കോംപ്ലക്സ് പ്രവർത്തനം ആരംഭിച്ചു

കൊച്ചി: മസ്തിഷ്കാഘാതം ഉൾപ്പടെയുള്ള അത്യാഹിതങ്ങൾക്കിരയാകുന്നവരുടെ എണ്ണം സമൂഹത്തിൽ വർദ്ധിച്ചു വരുന്ന കാലഘട്ടത്തിൽ ഏതു അടിയന്തര  സാഹചര്യവും നേരിടാവുന്ന  രീതിയിൽ ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ നിർമ്മിച്ച മെഡിക്കൽ ക്രിട്ടിക്കൽ കെയർ ഐ.സി.യു സമുച്ചയത്തിന്റെ  ഉദ്‌ഘാടനം മന്ത്രി പി രാജീവും , ആശിർവാദ കർമ്മം മെത്രാപ്പൊലീത്തൻ  വികാരി ആർച്ച് ബിഷപ് മാർ ആന്റണി കരിയിലും  നിർവഹിച്ചു.  മാർ ആന്റണി കരിയിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ഡയറക്ടർ  ഫാ.ഡോ വർഗ്ഗീസ് പൊട്ടയ്ക്കൽ, റോജി .എം.ജോൺ എം.എൽ.എ , ജോയിന്റ് ഡയറക്ടർ ഫാ. തോമസ് …

അങ്കമാലി എൽ.എഫിൽ ലോകോത്തര നിലവാരത്തിലുള്ള ക്രിട്ടിക്കൽ കെയർ ഐ.സി.യു കോംപ്ലക്സ് പ്രവർത്തനം ആരംഭിച്ചു Read More »

ഓണത്തിന് നന്തിലത്ത് ജി-മാര്‍ട്ട് പഞ്ച് പഞ്ച് ഓഫര്‍ WATCH VIDEO

WATCH VIDEO on this page…… READ MORE …. ഉറപ്പായ ഒരു കോടിയുടെ സമ്മാനങ്ങളുമായി തൃശൂര്‍: ഇത്തവണത്തെ ഓണാഘോഷത്തിന്  ലോകോത്തര ബ്രാന്‍ഡ് ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങള്‍ മിതമായ വിലകളില്‍ ലഭ്യമാക്കാന്‍ പഞ്ച് പഞ്ച് ഓഫറുമായി നന്തിലത്ത് ജി-മാര്‍ട്ട്. ഏറ്റവും പുതിയ മോഡല്‍ ഉത്പന്നങ്ങളാണ് നന്തിലത്തിലെ 41 ഷോറൂമുകളില്‍ 60 ശതമാനം വിലക്കുറവുമായി ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ഓണാഘോഷത്തോടനുബന്ധിച്ച് നന്തിലത്ത് ജി-മാര്‍ട്ടിലെ ഷോറൂമുകളില്‍ നിന്നും പര്‍ച്ചേയ്‌സ് ചെയ്യുന്നവരില്‍ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന ഭാഗ്യശാലികളായ 10 ഉപഭോക്താക്കള്‍ക്ക് 10 ടാറ്റ പഞ്ച് കാറുകള്‍ …

ഓണത്തിന് നന്തിലത്ത് ജി-മാര്‍ട്ട് പഞ്ച് പഞ്ച് ഓഫര്‍ WATCH VIDEO Read More »

‘ഞാൻ ഹൃദയത്തിൽ കുറിച്ച് ഹൃദയത്തിൽ നിന്ന് പാടുന്ന പാട്ടുകൾ …..’ Watch Video

Watch Video on this page കയ്യേറ്റ ഭൂമി തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് അട്ടപ്പാടിയിലെ സ്ത്രീകളെന്ന്  നഞ്ചിയമ്മ തൃശൂര്‍: കയ്യേറ്റവും, വന്യമൃഗങ്ങളുടെ ശല്യവും മൂലം കൃഷി ചെയ്യാന്‍ കഴിയുന്നില്ല. കൃഷിയായിരുന്നു പ്രധാന ജീവിതമാര്‍ഗം. ഇപ്പോള്‍ ഇവിടെയുള്ളവര്‍ തൊഴിലുറപ്പ് ജോലിക്ക് കിട്ടുന്ന കൂലികൊണ്ടാണ് ജീവിതം കഴിയുന്നത്- മികച്ച സിനിമാ പിന്നണി ഗായികക്കുള്ള ദേശീയ അവാര്‍ഡ് നേടി നഞ്ചിയമ്മയുടേതാണ് ഈ വാക്കുകള്‍. തൃശൂര്‍ പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസിലാണ് ആദിവാസികളുടെ ദുരിതാവസ്ഥ അവര്‍ വിവരിച്ചത്.കയ്യേറ്റം അട്ടപ്പാടിയില്‍ പതിവാണ്. പാരമ്പര്യമായി കൈവശം …

‘ഞാൻ ഹൃദയത്തിൽ കുറിച്ച് ഹൃദയത്തിൽ നിന്ന് പാടുന്ന പാട്ടുകൾ …..’ Watch Video Read More »

ശ്രീറാം വെങ്കിട്ടരാമനെ കളക്ടറായി നിയമിച്ചതിൽ പ്രതിഷേധിച്ച് മാധ്യമ പ്രവർത്തകരുടെ കളക്ടറേറ്റ് മാർച്ച് WATCH VIDEO

സാധാരണ നിയമനമായി കളക്ടറുടെ നിയമനം കരുതാനാകില്ല. മജിസ്റ്റീരിയില്‍ പദവി കൂടി വഹിക്കുന്നയാള്‍ മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണെന്ന് അറിയാമായിരുന്നിട്ടും ജനങ്ങളുമായി ബന്ധപ്പെടുന്ന കളക്ടറാക്കി നിയമിച്ചത് ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്നും …….READ MORE തൃശൂര്‍: മാധ്യമ പ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ കൊലപ്പെടുത്തിയ കേസില്‍ വിചാരണ നേരിടുന്ന ശ്രീറാം വെങ്കിട്ടരാമനെ കളക്ടറാക്കിയതിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കളക്ടറേറ്റിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. ടി.എന്‍. പ്രതാപന്‍ എംപി ഉദ്ഘാടനം ചെയ്തു. പത്രപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ വിചാരണ നേരിടുന്ന …

ശ്രീറാം വെങ്കിട്ടരാമനെ കളക്ടറായി നിയമിച്ചതിൽ പ്രതിഷേധിച്ച് മാധ്യമ പ്രവർത്തകരുടെ കളക്ടറേറ്റ് മാർച്ച് WATCH VIDEO Read More »

കരുവന്നൂർ ബാങ്കിന് മുൻപിൽ മൃതദേഹം പ്രദർശിപ്പിച്ചുള്ള പ്രതിഷേധം അപലപനീയം: മന്ത്രി Watch Video

തൃശൂര്‍: കരുവന്നൂര്‍ സഹകരണബാങ്കിലെ നിക്ഷേപകന്റെ ഭാര്യ ഫിലോമിനയുടെ മരണത്തില്‍ വേദനയുണ്ടെന്നും, എന്നാല്‍ അതിനെ രാഷ്ട്രീയമായി ഉപയോഗിക്കാനുള്ള നീക്കം ശരിയല്ലെന്നും ഉന്നതവിദ്യാഭ്യാസകാര്യമന്ത്രിയും, ഇരിങ്ങാലക്കുട എം.എല്‍.എയും കൂടിയായ ആര്‍.ബിന്ദു പറഞ്ഞു. മരിച്ച സംഭവം രാഷ്ട്രീയ പാര്‍ട്ടികള്‍ മുതലെടുക്കുകയാണ്. നിക്ഷേപകന്റെ കുടുംബത്തിന് ആവശ്യമായ തുക സഹകരണബാങ്ക് നല്‍കിയിരുന്നുവെന്ന് മന്ത്രി പറഞ്ഞു. മൃതദേഹവുമായി സമരം ചെയ്തതിന് പിന്നില്‍ രാഷ്ട്രീയമാണെന്നും ആര്‍. ബിന്ദു  വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.ഫിലോമിനയ്ക്ക് ചികിത്സാര്‍ഥം അടുത്തകാലത്തായി അത്യാവശ്യം പണം നല്‍കിയിട്ടുണ്ട്. മെഡിക്കല്‍ കോളേജിലായിരുന്നു അവര്‍ ചികിത്സയിലുള്ളത്. അവിടെ ആധുനികമായ എല്ലാ സംവിധാനങ്ങളും …

കരുവന്നൂർ ബാങ്കിന് മുൻപിൽ മൃതദേഹം പ്രദർശിപ്പിച്ചുള്ള പ്രതിഷേധം അപലപനീയം: മന്ത്രി Watch Video Read More »

പ്രതിഫലത്തിലും ലിംഗസമത്വം വേണം: നടി അപര്‍ണ ബാലമുരളി Watch Video

നഞ്ചിയമ്മയ്ക്ക് മികച്ച ഗായികക്കുള്ള ദേശീയ അവാര്‍ഡ് കിട്ടിയത് അവര്‍ക്ക് അര്‍ഹമായ അംഗീകാരം തന്നെ….. തൃശൂര്‍: മലയാള സിനിമയില്‍ ആണ്‍,പെണ്‍ തരംതിരിവ് ശരിയല്ലെന്നാണ് തന്റെ നിലപാടെന്ന് നടി അപര്‍ണ  ബാലമുരളി അഭിപ്രായപ്പെട്ടു. ലിംഗ വിവേചനത്തിന്റെ തിക്താനുഭവങ്ങള്‍, ചില തര്‍ക്കങ്ങളടക്കം  സിനിമാ മേഖലയിലെ ഒരുപാട്  സുഹൃത്തുക്കള്‍ തന്നോട് പറഞ്ഞിട്ടുണ്ട്. അവരുടെ അനുഭവങ്ങള്‍ കേട്ടപ്പോള്‍ വിഷമം തോന്നിയിരുന്നുവെന്നും   അപര്‍ണ കൂട്ടിച്ചേര്‍ത്തു. ഇത്തരത്തിലുള്ള വേര്‍തിരിവുകള്‍ക്കെതിരെ പ്രതികരിക്കുന്നവരുടെ കൂട്ടത്തില്‍ നില്‍ക്കും. എന്നാല്‍ സെറ്റുകളില്‍ തനിക്ക് ലിംഗ വിവേചനം ഇതുവരെ നേരിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.  കൂട്ടായ പരിശ്രമത്തില്‍ …

പ്രതിഫലത്തിലും ലിംഗസമത്വം വേണം: നടി അപര്‍ണ ബാലമുരളി Watch Video Read More »

കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കിന് മുന്നില്‍ മൃതദേഹം വെച്ച് പ്രതിഷേധം

സഹകരണ ബാങ്കിന്റെ ഭരണാധികാരികള്‍ക്കെതിരെ നരഹത്യക്ക് കേസെടുക്കണമെന്നും….. ഫിലോമിനയുടെ മരണത്തിനുത്തരവാദി സിപിഎം നേതൃത്വം – ബിജെപി തൃശൂര്‍: 311 കോടി രൂപയുടെ തിരിമറിനടന്ന കരുവന്നൂര്‍ സഹകരണ ബാങ്കില്‍ 30 ലക്ഷം രൂപ നിക്ഷേപിച്ച 70 വയസ്സുകാരി മരിച്ചതിനെത്തുടര്‍ന്ന് ബാങ്കിന് മുന്നില്‍ വഴി തടഞ്ഞ്  പ്രതിഷേധം. തലച്ചോറ് സംബന്ധമായ വിദഗ്ധ ചികിത്സയ്ക്ക് ആവശ്യമായ പണം ബാങ്ക് അധികൃതര്‍ നല്‍കിയില്ലെന്നാരോപിച്ചായിരുന്നു പ്രതിഷേധ സമരം.ഫിലോമിനയുടെ മൃതദേഹം ബാങ്കിനു മുന്നില്‍ എത്തിച്ചായിരുന്നു സമരം. മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥയും മാപ്രാണം പള്ളിക്ക് സമീപം താമസിക്കുന്ന ഫിലോമിനയാണ് …

കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കിന് മുന്നില്‍ മൃതദേഹം വെച്ച് പ്രതിഷേധം Read More »

ദ്രൗപദി മുർമുവിന് അഭിവാദ്യങ്ങൾ അർപ്പിച്ച്  നാട്ടിക ബീച്ചിൽ മണൽ ശില്പം Watch Video

ആദിവാസി ഗോത്രത്തിൽ നിന്നുള്ള സാധാരണക്കാരി പ്രസിഡൻ്റായതിൽ കാടിൻ്റെ മക്കളുടെ ആഘോഷത്തോടൊപ്പം കടലിൻ്റെ മക്കളും കൈകോർത്തുകൊണ്ട് നാട്ടികയിൽ നിർമ്മിച്ച മനോഹരമായ മണൽ ശില്പം രാജ്യത്തിനാകെ അഭിമാനമാണെന്ന്………. തൃശൂർ: രാഷ്ട്രപതി ദ്രൗപദി മുർമുവിന് അഭിനന്ദനമർപ്പിച്ചുകൊണ്ടു്  നാട്ടിക പള്ളം ബീച്ചിൽ BJP പ്രവർത്തകർ  10 അടി വലിപ്പമുള്ള് മണൽശില്പമൊരുക്കി. ശില്പി സുരേഷിൻറെ നേതൃത്വത്തിലാണ് ശില്പമൊരുക്കിയത്. രാഷ്ട്രപതി ഭവൻ്റെ പാഞ്ചാത്തലത്തിലാണ് മണൽകൊണ്ടുള്ള കലാസൃഷ്ട്ടി. ബിജെപി ജില്ലാ പ്രസിഡൻറ് കെ കെ അനീഷ് കുമാർ ബീച്ചിലെത്തി സുരേഷിനെ അഭിനന്ദിച്ചു. ആദിവാസി ഗോത്രത്തിൽ നിന്നുള്ള സാധാരണക്കാരി പ്രസിഡൻ്റായതിൽ …

ദ്രൗപദി മുർമുവിന് അഭിവാദ്യങ്ങൾ അർപ്പിച്ച്  നാട്ടിക ബീച്ചിൽ മണൽ ശില്പം Watch Video Read More »

ജീവനും മരണത്തിനുമിടയിലെ 10 മിനിറ്റ് നിര്‍ണായകം; സി.പി.ആർ പരിശീലനത്തിന്റെ പ്രാധാന്യം വിവരിച്ച് വിദഗ്ധർ WATCH VIDEO

മാധ്യമപ്രവര്‍ത്തകര്‍ക്കായി അടിയന്തര ജീവന്‍രക്ഷാ പരിശീലനപരിപാടി  തൃശൂര്‍: ഹൃദയാഘാതം വന്ന രോഗിക്ക് എത്രയും പെട്ടെന്ന് പ്രാഥമിക ശുശ്രൂഷ നല്‍കിയാല്‍ ജീവന്‍ രക്ഷിക്കാന്‍ കഴിയുമെന്ന് ജൂബിലി മിഷന്‍  മെഡിക്കല്‍ കോളേജിലെ ഡോ. പി.സി. രാജീവ് പറഞ്ഞു. പ്രസ് ക്ലബില്‍ അംഗങ്ങള്‍ക്കായി നടത്തിയ അടിയന്തര ജീവന്‍രക്ഷാ പരിശീലനപരിപാടിയില്‍ ക്ലാസെടുക്കുകയായിരുന്നു അദ്ദേഹം. ഹൃദയാഘാതം വന്നാല്‍ ആദ്യത്തെ  പത്ത് മിനിറ്റിനുള്ളില്‍ അടിയന്തര ശുശ്രൂഷ നല്‍കണം. ഈ  സമയം ഓരോ സെക്കന്‍ഡിനും ജീവന്റെ വിലയുണ്ടെന്ന ബോധ്യം വേണം. വികസിത രാജ്യമായ അമേരിക്കയിൽ പോലും 18% ആളുകൾക്ക് …

ജീവനും മരണത്തിനുമിടയിലെ 10 മിനിറ്റ് നിര്‍ണായകം; സി.പി.ആർ പരിശീലനത്തിന്റെ പ്രാധാന്യം വിവരിച്ച് വിദഗ്ധർ WATCH VIDEO Read More »

കാർഗിൽ ദിനത്തിൽ തൃശ്ശർ അമർ ജവാൻ സ്മാരകത്തിൽ വീര സൈനികർക്ക് ആദരം  WATCH VIDEO

തൃശ്ശർ: ഇരുപത്തിമൂന്നാം കാർഗിൽ വിജയ് ദിവസിന് തൃശ്ശൂർ അയ്യന്തോൾ അമർ ജവാൻ സ്മാരകത്തിൽ പ്രൌഢഗംഭീരമായി ചടങ്ങ് സംഘടിപ്പിച്ചു. കേരള എക്സ് സർവീസസ് ലീഗ് തൃശൂർ ജില്ലാ കൗൺസിൽ സംഘടിപ്പിച്ച ചടങ്ങിൽ  മേയർ എം കെ വർഗ്ഗീസ് തൃശൂർ പൗരാവലിക്ക് വേണ്ടി പുഷ്‌ചക്രം അർപ്പിച്ചു. രാജ്യത്തിനു വേണ്ടി ജീവത്യാഗം ചെയ്ത സൈനികരോടും അവരുടെ കുടുംബങ്ങളോടും  നാം എന്നും കടപ്പെട്ടിരിക്കുന്നു എന്ന് മുൻ സൈനികൻ കൂടിയായ മേയർ പറഞ്ഞു. കേരളത്തിലെ ഏറ്റവും തലയെടുപ്പുള്ള അമർ ജവാൻ സ്മാരകം തൃശ്ശൂരിൽ ആണെന്നുള്ളത് …

കാർഗിൽ ദിനത്തിൽ തൃശ്ശർ അമർ ജവാൻ സ്മാരകത്തിൽ വീര സൈനികർക്ക് ആദരം  WATCH VIDEO Read More »

കൊലപാതക ശ്രമക്കേസില്‍ നടന്‍ വിനീത് തട്ടില്‍ ഡേവിഡ് അറസ്റ്റില്‍

തൃശൂര്‍:  ചലച്ചിത്ര യുവ നടന്‍ വിനീത് തട്ടില്‍ ഡേവിഡ് (45) അറസ്റ്റില്‍. അന്തിക്കാട് പുത്തന്‍പീടിക സ്വദേശിയാണ്. ആലപ്പുഴ തുറവൂര്‍ സ്വദേശി അലക്സിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് കേസ്. പരിക്കേറ്റ അലക്സ് ആശുപത്രിയില്‍ ചികിത്സയിലാണ്.  അന്തിക്കാട് പോലീസാണ് കേസെടുത്തിരിക്കുന്നത്. അലക്‌സുമായി വിനീതിന് സാമ്പത്തിക തര്‍ക്കങ്ങളുണ്ടായിരുന്നു. ഇന്നലെ വൈകിട്ട് മൂന്നുമണിയോടെ അലക്‌സ് വിനീതിന്റെ  വീട്ടിലെത്തി. തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. ഇതിനു പിന്നാലെയാണ് വടിവാള്‍ കൊണ്ട് വിനീത് തട്ടില്‍ അലക്‌സിനെ വെട്ടിയത്. ആക്രമണത്തില്‍ അലക്‌സിന്റെ  കൈക്ക് വെട്ടേറ്റു.  പുത്തന്‍പീടികയിലെ വീട്ടില്‍ നിന്നാണ് …

കൊലപാതക ശ്രമക്കേസില്‍ നടന്‍ വിനീത് തട്ടില്‍ ഡേവിഡ് അറസ്റ്റില്‍ Read More »